വെനീസ്

വടക്കൻ ഇറ്റലിയിലെ ഒരു നഗരമാണ് വെനീസ്. വെനെറ്റോ പ്രദേശത്തിന്റെ തലസ്ഥാമാണി നഗരം. 271,251 ആണ് ഇതിലെ ജനസംഖ്യ(2004 ജനുവരി 1ലെ കനേഷുമാരി അനുസരിച്ച്). ഈ നഗരവും പാദുവയും ചേർന്നതാണ് വെനീസ്-പാദുവ മെട്രോപോളിറ്റൻ പ്രദേശം. 1,600,000 ആണ് അതിലെ ജനസംഖ്യ. മുമ്പ് "ലാ ഡൊമിനേറ്റ്", "സെറെൻസിമ", "അഡിയാറ്റിക്കിന്റെ രാജ്ഞി", "ജലത്തിന്റെ നഗരം", "പാലങ്ങളുടെ നഗരം", "പ്രകാശത്തിന്റെ നഗരം" എന്നീ പേരുകളിൽ വെനീസ് അറിയപ്പെട്ടിരുന്നു. ലോകത്തിലെ ഏറ്റവും മനോഹരമായ നഗരമായാണ് പലരും വെനീസിനെ കണക്കാക്കുന്നത്.

  1. "Superficie di Comuni Province e Regioni italiane al 9 ottobre 2011". ശേഖരിച്ചത്: 16 മാർച്ച് 2019.
Comune di Venezia
വെനീസ് സിറ്റി സെന്റർ
വെനീസ് സിറ്റി സെന്റർ
രാജ്യം ഇറ്റലി
പ്രദേശം വെനെറ്റൊ
പ്രവിശ്യ വെനീസ് (VE)
മേയർ മസ്സിമോ കച്ചിയാരി (2005 ഏപ്രിൽ 18 മുതൽ)
Elevation 0 m (0 ft)
വിസ്തീർണ്ണം 412 km2 (159 sq mi)
ജനസംഖ്യ (ജനുവരി 1 2004ലെ കണക്കുപ്രകാരം)
 - മൊത്തം 2,71,251
 - സാന്ദ്രത 658/km² (1,704/sq mi)
സമയമേഖല CET, UTC+1
Coordinates 45°26′N 12°19′E
Gentilic Veneziani
ഡയലിംഗ് കോഡ് 041
പിൻ‌കോഡ് 30100
Frazioni Chirignago, Favaro Veneto, Mestre, Marghera, Murano, Burano, Giudecca, Lido, Zelarino
പേട്രൺ വിശുദ്ധൻ സുവിശേഷപ്രവർത്തകനായ വി. മർക്കോസ്
 - ദിവസം ഏപ്രിൽ 25
വെബ്സൈറ്റ്: www.comune.venezia.it
Venice and its Lagoon
Venezia, Venesia
യുനെസ്കോ ലോക പൈതൃക സ്ഥാനം
സ്ഥാനംഇറ്റലി, Austrian Empire, Kingdom of Italy, Austrian Empire, Habsburg Monarchy, ഫ്രാൻസ്, റിപ്പബ്ലിക്ക് ഓഫ് വെനീസ്, ഇറ്റലി 
Area415.9 km2 (4.477×109 sq ft) [1]
മാനദണ്ഡംi, ii, iii, iv, v, vi
അവലംബം394
നിർദ്ദേശാങ്കം45°26′23″N 12°19′55″E
രേഖപ്പെടുത്തിയത്1987 (11th വിഭാഗം)
Endangered ()
വെബ്സൈറ്റ്www.comune.venezia.it
This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.