വൃത്തസ്തംഭം

ഒരു ജ്യാമിതീയരൂപമാണ് വൃത്തസ്തംഭം (ഇംഗ്ലീഷ്: Cylinder, സിലിണ്ടർ). മൂന്ന് മുഖങ്ങളാണ് വൃത്തസ്തംഭത്തിന് ഉള്ളത്.

വൃത്തസ്തംഭം

വൃത്തസ്തംഭത്തിന്റെ ആരം r ഉം ഉന്നതി (ഉയരം/നീളം) h ഉം ആയാൽ അതിന്റെ

  • വ്യാപ്തം,
  • വക്രമുഖ വിസ്തീർണം = .
  • ഉപരിതല വിസ്തീർണം,
This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.