വൃക്ഷം
വണ്ണമുള്ള തണ്ടുകളോടും ശിഖരങ്ങളോടും കൂടിയ സസ്യങ്ങളാണ് വൃക്ഷം അഥവാ മരം.























വൃക്ഷായുർവേദം `3 മറ്റു ജീവജാലങ്ങളുടെയെല്ലാം നിലനിൽപ്പിന് സസ്യങ്ങൾ വഹിക്കുന്ന പങ്ക് വളരെ വലുതാണ്. വൃക്ഷങ്ങളുടെ പ്രസക്തി എത്രത്തോളമാണെന്നു വൃക്ഷായുർവേദം പറയുന്നതിങ്ങനെ. *പത്തു കിണറിനു തുല്യം ഒരു കുളം. *പത്തു കുളത്തിനു തുല്യം ഒരു തടാകം. *പത്തു തടാകത്തിനു തുല്യം ഒരു പുത്രൻ *പത്തു പുത്രന്മാർക്കു തുല്യം ഒരു മരം.
Disambiguation
പ്രശസ്തമായ മരങ്ങൾ
- മഹാബോധിവൃക്ഷം
- തീനീറിയിലെ മരം
- കമ്പകം
- കണ്ണിമാര തേക്ക് - പറമ്പിക്കുളം. അറിയപ്പെടുന്നതിൽ വെച്ച് ഏറ്റവും കൂടുതൽ തടിവണ്ണമുള്ള തേക്കുമരം
ചിത്രങ്ങൾ
- പ്ലാവ്
- തോട്ടുപുളിമരം
- മരത്തൊലി
- വാഗമണ്ണിലെ മൊട്ടക്കുന്നുകൾക്കു സമീപമുള്ള ഒരു മരം
- കുവൈറ്റിൽ ഇലകളെല്ലാം പൊഴിയുന്നു ഋതുവിൽ ഒരു വൃക്ഷം