വായ

ജീവികളിൽ ഭക്ഷണം കഴിക്കുന്നതിനുള്ള അവയവമാണ് വായ. മനുഷ്യന്റെ വായ ചുണ്ടുകൾ കൊണ്ട് മൂടപ്പെട്ടിരിക്കുന്നു. പഞ്ചേന്ദ്രിയങ്ങളിൽ രുചി അറിയുന്നതിനുള്ള ഇന്ദ്രിയമാണ് വായിലെ നാക്ക്. മുഖത്തിന്റെ അഥവാ തലയുടെ പ്രധാനഭാഗമാണ് വായ. വായ എല്ലായ്പ്പോഴും ഉമിനീരുകൊണ്ട് നനഞ്ഞിരിക്കുന്നു. വാ‍യയിൽ പല്ല്, നാക്ക് എന്നി ഉണ്ടായിരിക്കും. സാധാരണയായി ഒരു മനുഷ്യന് ഏകദേശം 100 മി.ലി. ജലം വായിൽ ഉൾക്കൊള്ളാൻ സാധിക്കും.

വായ
കഴുത്തും തലയും.
മനുഷ്യന്റെ വായ.
ലാറ്റിൻ കാവിറ്റാസ് ഒറിസ്
കണ്ണികൾ ഓറൽ+കാവിറ്റി
Dorlands/Elsevier c_16/12220513

ഉപയോഗങ്ങൾ

മനുഷ്യരുടെ വായ പലത്തരത്തിലുള്ള ശരീരത്തിന്റെ പ്രവർത്തനത്തിന് വേണ്ടപെട്ടതാ‍ണ്. ഭക്ഷണം കഴിക്കുക, ശ്വസിക്കുക, കുടിക്കുക, സംസാരിക്കുക, ഞപ്പുക എന്നീപ്രവർത്തനങ്ങൾ ഉൾപ്പെടുന്നു.


അവലംബം

അവലോകനം

    This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.