വള
സാധാരണയായി സ്ത്രീകൾ കൈയ്യിലണിയുന്ന ഒരു ആഭരണമാണ് വള. സ്വർണ്ണം, വെള്ളി, പ്ലാറ്റിനം, സ്ഫടികം, പ്ലാസ്റ്റിക്ക്, മരം, റബർ, ഇരുമ്പ് തുടങ്ങിയവ കൊണ്ട് വള നിർമ്മിക്കാറുണ്ട്. സ്വർണം കൊണ്ടുള്ള ആഭരണങ്ങൾ ആർഭാടമായി കരുതപ്പെടുന്നു.

Pair of bangles, about 1880, India V&A Museum no. IS.1889&A-1883
ചിത്രശാല
- വളയുടെ ചിത്രങ്ങൾ
- വിൽക്കാൻ വച്ചിരിക്കുന്ന വളകൾ
- കയ്യിൽ സ്വർണ്ണവളയണിഞ്ഞ് ഹസ്തമുദ്ര കാണിക്കുന്നു
- ഒരു കൂട്ടം വളകൾ
- വളകൾ സൂക്ഷിക്കുന്ന സ്റ്റാൻഡ്
പുറത്തേക്കുള്ള കണ്ണികൾ
മാല • വള • മോതിരം • കമ്മൽ • പാദസരം • നൂപുരം • കങ്കണം • കാപ്പ് • മൂക്കുത്തി • അലിക്കത്ത് |
This article is issued from
Wikipedia.
The text is licensed under Creative
Commons - Attribution - Sharealike.
Additional terms may apply for the media files.