മ്യൂണിക്ക്

തെക്കുപടിഞ്ഞാറൻ ജർമ്മനിയിലെ ഒരു വലിയ പട്ടണമാണ് മ്യൂണിക്ക് അഥവാ മ്യൂണിച്ച് (ജർമ്മൻ: മ്യുഞ്ചൻ; München). കൂടാതെ ബയേൺ സംസ്ഥാനത്തിന്റെ തലസ്ഥാനവും ജർമ്മനിയിലെ മൂന്നാമത് ഏറ്റവും വലിയ നഗരവും കൂടിയാണ്. സാങ്കേതികം, ബിസിനസ്സ്, കല, വിദ്യാഭ്യാസം, വിനോദസഞ്ചാരം, തുടങ്ങിയവയുടെ കേന്ദ്രമായ ഈ നഗരം ബയേൺ മ്യുഞ്ചൻ ഫുട്ബോൾ ക്ലബ്ബിന്റെയും ബി.എം.ഡബ്ല്യു., സീമൻസ് കമ്പനികളുടെയും ആസ്ഥാനവുമാണ്.

മ്യൂണിക്ക്
ഇടത്തുനിന്ന് വലത്തേയ്ക്ക്: പള്ളി, നിംഫൻബർഗ് കൊട്ടാരം, ബേംവേ ആസ്ഥാനം, നഗരമന്ദിരം, പൂന്തോട്ടം, അലയൻസ് അരേന
ഇടത്തുനിന്ന് വലത്തേയ്ക്ക്: പള്ളി, നിംഫൻബർഗ് കൊട്ടാരം, ബേംവേ ആസ്ഥാനം, നഗരമന്ദിരം, പൂന്തോട്ടം, അലയൻസ് അരേന
മ്യൂണിക്ക്
Coordinates48°8′N 11°34′E
Administration
Country Germany
StateBavaria
Admin. regionഉയർന്ന ബയേൺ
DistrictUrban district
City subdivisions25
Lord MayorDieter Reiter (സോഷ്യൽ ഡെമോക്രാറ്റുകൾ)
Governing partiesസോഷ്യൽ ഡെമോക്രാറ്റുകൾ / ക്രിസ്റ്റ്യൻ സോഷ്യൽ യൂണിയൻ
Basic statistics
Area310.43 km2 (119.86 sq mi)
Elevation519 m  (1703 ft)
Population 14,07,836 (31 ഡിസംബർ 2013)[1]
 - Density4,535 /km2 (11,746 /sq mi)
 - Urban26,06,021
First mentioned1158
Other information
Time zone CET/CEST (UTC+1/+2)
Licence plateM
Postal codes80331–81929
Area code089
Websitewww.muenchen.de

അവലംബം

  1. "Fortschreibung des Bevölkerungsstandes". Bayerisches Landesamt für Statistik und Datenverarbeitung (ഭാഷ: German). 31 December 2013.CS1 maint: Unrecognized language (link)

പുറത്തേയ്ക്കുള്ള കണ്ണികൾ

ചിത്രങ്ങൾ
This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.