മൊസൂൾ

ഇറാഖിലെ രണ്ടമത്തെ വലിയ നഗരമാണ് മൊസൂൾ. ബാഗ്ദാദിന് 400 കിലോമീറ്റർ വടക്ക് പടിഞ്ഞാറായി ടൈഗ്രിസ്‌ നദിയുടെ കരയിലാണ് മൊസൂൾ സ്ഥിതി ചെയ്യുന്നത്. പുരാതനമായ ചരിത്രമുള്ള നഗരമാണ് മൊസൂൾ.

Mosul
الموصل
Tigris River and bridge in Mosul
Country Iraq
GovernorateNineveh Governorate
Occupation Islamic State of Iraq and the Levant
ഉയരം[1]223 മീ(732 അടി)
Population (2008)
  നഗരപ്രദേശം2
ജനസംബോധനMoslawi
സമയ മേഖലGMT +3

അവലംബം

  1. Gladstone, Philip (10 February 2014). "Synop Information for ORBM (40608) in Mosul, Iraq". Weather Quality Reporter. ശേഖരിച്ചത്: 16 June 2014.
This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.