മേടം

കൊല്ലവർഷത്തിലെ ഒൻപതാമത്തെ മാസമാണ് മേടം.സൂര്യൻ മേടം രാശിയിലൂടെ സഞ്ചരിക്കുന്ന സമയമാണ് മേടമാസം. ഏപ്രിൽ-മെയ് മാസങ്ങൾക്ക് ഇടക്കാണ് മേടമാസം വരിക.

തമിഴ് മാസങ്ങളായ ചിത്തിര - വൈകാശി മാസങ്ങൾക്ക് ഇടക്കാണ് മേടമാസം. മദ്ധ്യകേരളത്തിലെ ജനങ്ങൾ വർഷത്തിലെ ആദ്യത്തെ മാസമായി മേടത്തെ കരുതിപ്പോന്നിരുന്നു. മേടം 1-നു ആണ് വിഷു ആഘോഷിക്കുന്നത്. കേരളത്തിലെ വിളവെടുപ്പുകാലമാണ് മേടം.


മലയാള മാസങ്ങൾ
ചിങ്ങം | കന്നി | തുലാം | വൃശ്ചികം | ധനു | മകരം | കുംഭം | മീനം | മേടം | ഇടവം | മിഥുനം | കർക്കടകം
This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.