മുറ്റുവിന

വാക്യത്തിന്റെ അർത്ഥപൂർത്തിക്ക് ആസ്പദമായ ക്രിയയാണ് മുറ്റുവിന. അംഗിക്രിയ, പൂർണ്ണക്രിയ എന്നീ പേരുകളുമുണ്ട്. മുറ്റുവിന എല്ലായ്പ്പോഴും ആഖ്യാതത്തിന്റെ ഭാഗമായിരിക്കും.

ഉദാഹരണം

  • വന്നു
  • നിൽക്കുന്നു
  • കൊടുക്കും
  • പറയൂ
  • എടുക്കണം
  • കാണട്ടെ
  • വിളിക്കാം

ഇതും കാണുക

This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.