മീററ്റ്
ഉത്തർപ്രദേശ് സംസ്ഥാനത്തെ ഒരു മുനിസിപ്പൽ കോർപ്പറേഷനും പ്രധാന പട്ടണവുമാണ് മീററ്റ് (ഹിന്ദി: मेरठ, ഉർദു: میرٹھ) ![]()
| മീററ്റ് | |||||||
![]() മീററ്റ്
in Uttar Pradesh | |||||||
| രാജ്യം | |||||||
| സംസ്ഥാനം | Uttar Pradesh | ||||||
| Division | Meerut | ||||||
| ജില്ല(കൾ) | Meerut district | ||||||
| Mayor | |||||||
| ജനസംഖ്യ • ജനസാന്ദ്രത |
2 (2009) • 419/km2 (1,085/sq mi) | ||||||
| സമയമേഖല | IST (UTC+5:30) | ||||||
| വിസ്തീർണ്ണം • സമുദ്രനിരപ്പിൽ നിന്നുള്ള ഉയരം |
• 219 m (719 ft) | ||||||
|
കോഡുകൾ
| |||||||
| വെബ്‌സൈറ്റ് | meerut.nic.in | ||||||
വിവരണം
ഡെൽഹിയുടെ 56 km (35 mi) ദൂരത്തിൽ വടക്ക് കിഴക്കായി സ്ഥിതി ചെയ്യുന്ന ഒരു പഴയ പട്ടണമാണ് ഇത്. ഇന്ത്യൻ സേനയുടെ ഒരു വലിയ കന്റോണ്മെന്റ് ഇവിടെ സ്ഥിതി ചെയ്യുന്നു. ഇവിടെ നിർമ്മിക്കുന്ന കത്രികകൽ, കായിക ഉത്പന്നങ്ങൾ എന്നിവക്ക് മീററ്റ് പ്രസിദ്ധമാണ്. ഇന്ത്യയുടെ കായിക തലസ്ഥാനമായി മീററ്റ് ചിലപ്പോൾ അറിയപ്പെടാറുണ്ട്. 1857 ലെ ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യസമരം തുടങ്ങിയത് ഇവിടെ നിന്നാണ്.
അവലംബം
പുറത്തേക്കുള്ള കണ്ണികൾ
- Official website of Meerut city
- Official Meerut district website
- Insights into British era Meerut, plus a look at contemporary Meerut city
This article is issued from
Wikipedia.
The text is licensed under Creative
Commons - Attribution - Sharealike.
Additional terms may apply for the media files.
