മിഥുനം

കൊല്ലവർഷത്തിലെ 11-ആമത്തെ മാസമാണ് മിഥുനം.സൂര്യൻ മിഥുനം രാശിയിലൂടെ സഞ്ചരിക്കുന്ന സമയമാണ് മിഥുനമാസം. ജൂൺ - ജൂലൈ മാസങ്ങളിലായി ആണ് മിഥുനം വരിക. തമിഴ് മാസങ്ങളായ ആണി - ആടി മാസങ്ങൾക്ക് ഇടക്കാണ് മിഥുനം.


മലയാള മാസങ്ങൾ
ചിങ്ങം | കന്നി | തുലാം | വൃശ്ചികം | ധനു | മകരം | കുംഭം | മീനം | മേടം | ഇടവം | മിഥുനം | കർക്കടകം
This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.