മരുഭൂമി
മഴ വളരെക്കുറച്ച് മാത്രം ലഭിക്കുന്നഊഷരപ്രദേശങ്ങളെയാണ് മരുഭൂമി എന്ന് വിളിക്കുന്നത്. വാർഷിക വർഷപാതം 250 മില്ലീമീറ്ററിൽ കുറവുള്ള ഭൂവിഭാഗങ്ങളെ മരുഭൂമിയായി കണക്കാക്കപ്പെടുന്നു.[1] കോപ്പൻ കാലാവസ്ഥാനിർണ്ണയ സമ്പ്രദായപ്രകാരം മരുഭൂമികളെ വരണ്ട മരുഭൂമികളെന്നും ഉഷ്ണമേഖലാ മരുഭൂമികളെന്നുംരണ്ടായിതരംതിരിച്ചിരിക്കുന്നു. ഭുമിയിലെ മൊത്തം കരയുടെ 20 ശതമാനം മരുഭൂമി ആണ് .ലോകത്തിലെ ഏറ്റവും വലിയ മരുഭൂമി അൻറാർട്ടിക്ക മരുഭൂമിയാണ് .ഏറ്റവും ചെറിയ മരുഭൂമി കാർക്രോസ് ആണ്.2.6 ചതുരശ്ര കിലോ മീറ്ററാണ് ഈ മരുഭൂമിയുടെ വലിപ്പം.
വളരുന്ന മരുഭൂമി
ദിനം പ്രതി മരുഭൂമികൾ വളർന്ന് കൊണ്ടിരിക്കുകയാണെന്നാണ് ഗവേഷകരുടെ വാദം.ഏകദേശം രണ്ടടിയാണ് ഈ വളർച്ച
ഭുമിയിലെ പത്തു വലിയ മരുഭൂമികൾ
സ്ഥാനം | മരുഭൂമി | വിസ്തീർണ്ണം (km²) | വിസ്തീർണ്ണം (mi²) |
---|---|---|---|
1 | അന്റാർട്ടിക്ക മരുഭൂമി (അന്റാർട്ടിക്ക) | 13 | 5,339,573 |
സഹാറ മരുഭൂമി (ആഫ്രിക്ക) | 9 | 3,320,000+ | |
3 | ആർട്ടിക് മരുഭൂമി (ആർട്ടിക്) | 2 | 1,003,600+ |
4 | അറേബ്യൻ മരുഭൂമി (മദ്ധ്യപൂർവേഷ്യ) | 2 | 900,000 |
5 | ഗോബി മരുഭൂമി (ഏഷ്യ) | 1 | 500,000 |
6 | കലഹാരി മരുഭൂമി (ആഫ്രിക്ക) | 900 | 360,000 |
7 | പാറ്റഗോണിയൻ മരുഭൂമി (തെക്കേ അമേരിക്ക) | 670 | 260,000 |
8 | ഗ്രേറ്റ് വിക്ടോറിയ മരുഭൂമി (ഓസ്ട്രേലിയ (ഭൂഖണ്ഡം)) | 647 | 250,000 |
9 | സിറിയൻ മരുഭൂമി (മദ്ധ്യപൂർവേഷ്യ) | 520 | 200,000 |
10 | ഗ്രേറ്റ് ബൈസിൻ മരുഭൂമി (വടക്കേ അമേരിക്ക) | 492 | 190,000 |
അവലംബം
- "What is a desert?". Pubs.usgs.gov. ശേഖരിച്ചത്: 2010-10-16.
പുറത്തേക്കുള്ള കണ്ണികൾ
വിക്കിമീഡിയ കോമൺസിലെ Deserts എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്. |
This article is issued from
Wikipedia.
The text is licensed under Creative
Commons - Attribution - Sharealike.
Additional terms may apply for the media files.