മനില

ഫിലിപ്പൈൻസിന്റെ തലസ്ഥാനമാണ് മനില . മനില മെട്രോ പ്രദേശത്തെ പതിനാറ് നഗരങ്ങളിലൊന്നായ മനില, ഫിലിപ്പൈൻസിലെ ഏറ്റവുമധികം ജനസംഖ്യയുള്ള രണ്ടാമത്തെ നഗരവുമാണ്. 38.55 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള ഇവിടത്തെ ജനസംഖ്യ,2007-ലെ സെൻസസ് പ്രകാരം 16,60,714 ആണ്, ലോകത്തിൽ ഏറ്റവും അധികം ജനസാന്ദ്രതയുള്ള നഗരമാണ് മനില .[5] മനില ഉൾക്കടലിന്റെ കിഴക്കൻ തീരത്തായാണ് ഈ നഗരം സ്ഥിതിചെയ്യുന്നത്.

മനില നഗരം City of Manila
Lungsod ng Maynila
Capital City
പ്രമാണം:2012 Manila City Montage.JPG
Clockwise from top: The skyline of Manila, Roxas Boulevard, Andrés Bonifacio Shrine, the Oblation of UP Manila, the Rizal Monument, Quiapo Church in Plaza Miranda, the Baywalk, and the Binondo skyline.

Flag

Seal
ഇരട്ടപ്പേര്(കൾ): Pearl of the Orient[1][2]
Queen of the Orient
The City of Our Affections
City by the Bay
Distinguished and Ever Loyal City
ആദർശസൂക്തം: Linisin at Ikarangal ang Maynila

മെട്രോ മനിലയിൽ മനില നഗരത്തിന്റെ സ്ഥാനം കാണിക്കുന്ന ഭൂപടം
CountryPhilippines
RegionNational Capital Region
Districts1st to 6th districts of Manila
City zones100
Barangays897
SettledJune 10, 1574
Government
  MayorAlfredo S. Lim (Liberal)
  Vice MayorFrancisco M. Domagoso (Nacionalista)
  Representatives
  City Council
Area
  Capital City38.55 കി.മീ.2(14.88  മൈ)
  മെട്രോ638.55 കി.മീ.2(246.55  മൈ)
ഉയരം16.0 മീ(52.5 അടി)
Population (2007)[3] [4]
  Capital City1660714
  സാന്ദ്രത43,079/കി.മീ.2(1,11,570/ച മൈ)
  നഗരപ്രദേശം2,07,95,000
  നഗര സാന്ദ്രത14,100/കി.മീ.2(37,000/ച മൈ)
  മെട്രോപ്രദേശം1,15,53,427
  മെട്രോ സാന്ദ്രത18,093/കി.മീ.2(46,860/ച മൈ)
ജനസംബോധനManilans/Manileños
സമയ മേഖലPST (UTC+8)
ZIP code0900 to 1096
ഏരിയ കോഡ്2
വെബ്‌സൈറ്റ്www.manila.gov.ph

അവലംബം

  1. "America has come a long way since December 7, 1941". Sarasota Herald-Tribune. ശേഖരിച്ചത്: 2010-06-18.
  2. "'PEARL OF ORIENT' STRIPPED OF FOOD; Manila, Before Pearl Harbor, Had Been Prosperous--Its Harbor One of Best Focus for Two Attacks Osmena Succeeded Quezon". New York Times. 1945-02-05. ശേഖരിച്ചത്: 18-06-10. Manila, modernized and elevated to the status of a metropolis by American engineering skill, was before Pearl Harbor a city of 623,000 population, contained in an area of fourteen square miles. Check date values in: |accessdate= (help)
  3. "Population and Annual Growth Rates by Region, Province, and City/Municipality: 1995, 2000, 2007" (PDF). National Statistics Office. ശേഖരിച്ചത്: 04-04-2010. Check date values in: |accessdate= (help)
  4. "World Urban Areas & Population Projections" (PDF). Demographia. March 10, 2010. ശേഖരിച്ചത്: June 15, 2010.
  5. "World's Densest Cities". Forbes Magazine. ശേഖരിച്ചത്: 2010-05-04.
This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.