ഭൗതികരസതന്ത്രം

പദാർഥങ്ങളുടെ ആന്തരികഘടനയെപ്പറ്റിയും അവയുടെ സ്ഥിരതയെപ്പറ്റിയും അതിന്റെ കാരണങ്ങളെപ്പറ്റിയും പ്രതിപാദിക്കുന്ന രസതന്ത്രശാഖയാണ് ഭൗതികരസതന്ത്രം (Physical Chemistry). രസതന്ത്രത്തിന്റെ മൂന്ന് പ്രധാന ശാഖകളിലൊന്നാണിത്.


This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.