ഭഗം
സ്ത്രീകളുടെ ബാഹ്യ ജനിതക അവയവമാണ് ഭഗം (ഇംഗ്ലീഷ്: vulva). സാധാരണ ഭാഷണത്തിൽ സ്ത്രീ ലൈംഗികാവയവത്തെ പൂർണമായും സൂചിപ്പിക്കാൻ ഉപയോഗിക്കുന്നുവെങ്കിലും ശാസ്ത്രീയമായി ഈ പദം സ്ത്രീകളുടെ ബാഹ്യ ലൈഗികഭാഗങ്ങലെ മാത്രം സൂചിപ്പിക്കുന്നു. ആന്തരഭാഗം യോനി എന്നറിയപ്പെടുന്നു.
മനുഷ്യ ഭഗം | |
---|---|
![]() | |
ലാറ്റിൻ | from Middle Latin volva or vulva, probably from Latin volvere' |
ഗ്രെയുടെ | subject #270 1264 |
ശുദ്ധരക്തധമനി | Internal pudendal artery |
ധമനി | Internal pudendal veins |
നാഡി | Pudendal nerve |
ലസിക | Superficial inguinal lymph nodes |
ഭ്രൂണശാസ്ത്രം | Genital tubercle, Urogenital folds |
കണ്ണികൾ | ഭഗം |
ഭാഷാശാസ്ത്രം
നിരുക്തം
ഭഗം
ചിത്രശാല
- Rupestrian depictions of vulvae, paleolithic
- Stylised vulva stone, paleolithic.
- Sheela Na Gig, grotesque figurative sculpture with exaggeration of vulva.
- Attic red-figure lid. Three female organs and a winged phallus.
ഇവയും കാണുക
- യോനി
- ഗർഭാശയം
This article is issued from
Wikipedia.
The text is licensed under Creative
Commons - Attribution - Sharealike.
Additional terms may apply for the media files.