ബ്രോമിൻ

അണുസംഖ്യ 35 ആയ മൂലകമാണ് ബ്രോമിൻ. Br ആണ് ആവർത്തനപ്പട്ടികയിലെ ഇതിന്റെ പ്രതീകം. ആണാടിന്റെ ഗന്ധം എന്നർത്ഥമുള്ള ബ്രോമോസ് (βρῶμος, brómos) എന്ന ഗ്രീക്ക് വാക്കില്നിന്നാണ് ബ്രോമിൻ എന്ന പേരിന്റെ ഉദ്ഭവം. ഹാലൊജൻ മൂലകമായ ബ്രോമിൻ റൂം താപനിലയിൽ ചുവന്ന നിറമുള്ളതും ബാഷ്പീകരണശീലമുള്ളതുമായ ദ്രാവകമായിരിക്കും. ബ്രോമിൻ ബാഷ്പം നശീകരണ സ്വഭാവമുള്ളതും വിഷാംശമുള്ളതുമാണ്. 2007-ൽ ഏകദേശം 556,000,000 കിലോഗ്രാം ബ്രോമിൻ ഉൽപാദിപ്പിക്കപ്പെട്ടിട്ടുണ്ട്. അഗ്നിശമനികളുടെയും ശുദ്ധരൂപത്തിലുള്ള രാസബസ്തുക്കളുടെയും നിർമ്മാണത്തിലാണ് ഇത് പ്രധാനമായും ഉപയോഗിക്കപ്പെടുന്നത്.

35 seleniumbrominekrypton
Cl

Br

I
ആവർത്തനപ്പട്ടിക - വികസിത ആവർത്തനപ്പട്ടിക
വിവരണം
പേര്, പ്രതീകം, അണുസംഖ്യ bromine, Br, 35
കുടുംബംhalogens
ഗ്രൂപ്പ്, പിരീഡ്, ബ്ലോക്ക് 17, 4, p
Appearancegas/liquid: red-brown
solid: metallic luster
സാധാരണ ആറ്റോമിക ഭാരം79.904(1) g·mol1
ഇലക്ട്രോൺ വിന്യാസം[Ar] 4s2 3d10 4p5
ഓരോ ഷെല്ലിലേയും
ഇലക്ട്രോണുകൾ
2, 8, 18, 7
ഭൗതികസ്വഭാവങ്ങൾ
Phaseliquid
സാന്ദ്രത (near r.t.)(Br2, liquid) 3.1028 g·cm3
ദ്രവണാങ്കം265.8K
(-7.2°C, 19°F)
ക്വഥനാങ്കം332.0K
(58.8°C, 137.8°F)
Critical point588 K, 10.34 MPa
ദ്രവീകരണ ലീനതാപം(Br2) 10.571 kJ·mol1
ബാഷ്പീകരണ ലീനതാപം(Br2) 29.96 kJ·mol1
Heat capacity(25°C) (Br2)
75.69 J·mol1·K1
Vapor pressure
P(Pa)1101001 k10 k100 k
at T(K)185201220244276332
Atomic properties
ക്രിസ്റ്റൽ ഘടനorthorhombic
ഓക്സീകരണാവസ്ഥകൾ5, 4,[1] 3,[2] 1, -1
(strongly acidic oxide)
ഇലക്ട്രോനെഗറ്റീവിറ്റി2.96 (Pauling scale)
അയോണീകരണ
ഊർജ്ജങ്ങൾ

(more)
1st: 1139.9 kJ·mol1
2nd: 2103 kJ·mol1
3rd: 3470 kJ·mol1
Atomic radius115 pm
Atomic radius (calc.)94 pm
Covalent radius114 pm
Van der Waals radius185 pm
Miscellaneous
Magnetic orderingnonmagnetic
വൈദ്യുത പ്രതിരോധം(20°C) 7.8×1010 Ω·m
താപ ചാലകത(300K) 0.122 W·m1·K1
Speed of sound(20 °C) ? 206 m/s
CAS registry number7726-95-6
Selected isotopes
Main article: Isotopes of ബ്രോമിൻ
iso NA half-life DM DE (MeV) DP
79Br 50.69% 79Br is stable with 44 neutrons
81Br 49.31% 81Br is stable with 46 neutrons
അവലംബങ്ങൾ

അവലംബം

  1. "Bromine: bromine(IV) oxide compound data". WebElements.com. ശേഖരിച്ചത്: 2007-12-10.
  2. "Bromine: bromine(III) fluoride compound data". WebElements.com. ശേഖരിച്ചത്: 2007-12-10.
This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.