ബ്രൂണൈ
തെക്കുകിഴക്കേ ഏഷ്യയിൽ ബോർണിയോ ദ്വീപിൽ ഉള്ള ഒരു രാജ്യമാണ് ബ്രൂണൈ (ഐ.പി.എ: [bru·ˈnaʲ]) ഔദ്യോഗിക നാമം: സ്റ്റേറ്റ് ഓഫ് ബ്രൂണൈ, അബോഡ് ഓഫ് പീസ് (ബ്രൂണൈ രാജ്യം, സമാധാനത്തിന്റെ വാസസ്ഥലം) (മലയ്: നെഗാര ബ്രൂണൈ ഡറസ്സലാം, ജാവി: برني دارالسلام . തെക്കൻ ചൈന കടലുമായി തീരദേശം ഒഴിച്ചാൽ കിഴക്കേ മലേഷ്യയിലെ സരാവാക്ക് സംസ്ഥാനത്താൽ ബ്രൂണൈ പൂർണ്ണമായും ചുറ്റപ്പെട്ടു കിടക്കുന്നു. ശക്തമായ ഒരു സുൽത്താനൈറ്റിന്റെ ബാക്കിപത്രമായ ബ്രൂണൈ യുണൈറ്റഡ് കിങ്ഡത്തിൽ നിന്ന് 1984 ജനുവരി 1-നു സ്വാതന്ത്ര്യം നേടി.
Negara Brunei Darussalam State of Brunei, Abode of Peace بروني دارالسلام |
||||||
---|---|---|---|---|---|---|
ആപ്തവാക്യം: "Always in service with God's guidance" (translation) | ||||||
ദേശീയഗാനം: Allah Peliharakan Sultan God Bless the Sultan |
||||||
തലസ്ഥാനം (ഏറ്റവും വലിയ നഗരവും) | Bandar Seri Begawan | |||||
ഔദ്യോഗികഭാഷകൾ | Malay,Bruneian | |||||
ജനങ്ങളുടെ വിളിപ്പേര് | Bruneian | |||||
സർക്കാർ | Absolute Islamic Sultanate | |||||
- | Sultan | Hassanal Bolkiah | ||||
Independence | ||||||
- | End of British occupation |
January 1 1984 | ||||
വിസ്തീർണ്ണം | ||||||
- | മൊത്തം | 5 ച.കി.മീ. (172th) 2 ച.മൈൽ |
||||
- | വെള്ളം (%) | 8.6 | ||||
ജനസംഖ്യ | ||||||
- | July 2008-ലെ കണക്ക് | 381,371[1] | ||||
- | ജനസാന്ദ്രത | 66/ച.കി.മീ. (134th) 168/ച. മൈൽ |
||||
ജി.ഡി.പി. (പി.പി.പി.) | 2005-ലെ കണക്ക് | |||||
- | മൊത്തം | $10.199 billion (138th) | ||||
- | ആളോഹരി | $24,826 (26th) | ||||
എച്ച്.ഡി.ഐ. (2007) | ||||||
നാണയം | ബ്രൂണൈ ഡോളർ (BND ) |
|||||
സമയമേഖല | (UTC+8.1) | |||||
ഇന്റർനെറ്റ് ടി.എൽ.ഡി. | .bn | |||||
ടെലിഫോൺ കോഡ് | 673 | |||||
1. | Also 080 from East Malaysia |
അവലംബം
തെക്കുകിഴക്കേ ഏഷ്യ |
---|
ബ്രൂണൈ • കംബോഡിയ • ഈസ്റ്റ് ടിമോർ • ഇന്തോനേഷ്യ • ലാവോസ് • മലേഷ്യ • മ്യാൻമാർ • ഫിലിപ്പീൻസ് • സിംഗപ്പൂർ • തായ്ലാന്റ് • വിയറ്റ്നാം |
This article is issued from
Wikipedia.
The text is licensed under Creative
Commons - Attribution - Sharealike.
Additional terms may apply for the media files.