ബെയ്‌ജിങ്ങ്
ചൈനയുടെ (പീപ്പിൾസ് റിപബ്ലിക് ഓഫ് ചൈന) തലസ്ഥാനമാണ് ബെയ്‌ജിങ്ങ്(ചൈനീസ്: 北京; പിൻയിൻ: ബെയ്‌ജിങ്ങ്, [peɪ˨˩ t͡ɕiŋ˥]). ലോകത്തിലെ ഏറ്റവും ജനവാസമേറിയ നഗരങ്ങളിലൊന്നായ ബെയ്ജിങ് ഇംഗ്ലീഷ് പേരായിരുന്ന പീക്കിങ്ങ് എന്ന പേരിലായിരുന്നു ഏറെക്കാലം അറിയപ്പെട്ടിരുന്നത്. 2010ലെ കണക്കുപ്രകാരം 19,612,368 പേർ അധിവസിക്കുന്ന[4] ബെയ്ജിങ് ഷാങ്ഹായ്ക്കു ശേഷം ചൈനയിലെ ഏറ്റവും വലിയ നഗരവുമാണ് . 2008-ലെ ഒളിമ്പിക്സ് മൽസരങ്ങൾ ഇവിടെയാണ് നടന്നത്.
|
അവലംബം
- "Township divisions". the Official Website of the Beijing Government. ശേഖരിച്ചത്: 22 July 2009.
- "Communiqué of the National Bureau of Statistics of People's Republic of China on Major Figures of the 2010 Population Census". National Bureau of Statistics of China. മൂലതാളിൽ നിന്നും 2012-05-23-ന് ആർക്കൈവ് ചെയ്തത്.
- "2011年北京人均可支配收入3.29万 实际增长7.2%". People.com.cn. 20 ജനുവരി 2012. ശേഖരിച്ചത്: 22 ഫെബ്രുവരി 2012.
- 北京市2010年第六次全国人口普查主要数据公报
This article is issued from
Wikipedia.
The text is licensed under Creative
Commons - Attribution - Sharealike.
Additional terms may apply for the media files.