ബിസ്മത്

അണുസംഖ്യ 83 ആയ മൂലകമാണ് ബിസ്മത്. Bi ആണ് ആവർത്തനപ്പട്ടികയിലെ ഇതിന്റെ പ്രതീകം. ഭാരമേറിയതും ബലം പ്രയോഗിച്ചാൽ പൊട്ടിപ്പോകുന്നതുമായ ഈ ത്രിവാലക മൃദുലോഹത്തിന് ഒരു പിങ്ക് തിളക്കമുണ്ട്. രാസപരമായി ആർസനിക്, ആന്റിമണി എന്നിവയുമായി സാദൃശ്യം പ്രകടിപ്പിക്കുന്നു. പ്രകൃത്യാ ഏറ്റവും ഡയമാഗ്നെറ്റിക് ആയ ലോഹം ബിസ്മത്താണ്. ഇതിന്റേതിനേക്കാൾ താഴ്ന്ന താപചാലകത മെർക്കുറിക്ക് മാത്രമേയുള്ളൂ. ആവർത്തനപ്പട്ടികയിലെ പ്രകൃത്യാ ഉണ്ടാകുന്നതും റേഡിയോആക്ടീവ് അല്ലാത്തതുമായ അവസാനത്തെ മൂലകമായി ബിസ്മതിനെ പൊതുവെ കണക്കാക്കുന്നു. പക്ഷെ 2003-ൽ വളരെ കൂടിയ അർധായുസ്സുള്ള (1.9 × 1019 y) ഒരു റേഡിയോആക്റ്റീവ് മൂലകമാണിതെന്ന് കണ്ടെത്തുകയുണ്ടായി.

83 leadbismuthpolonium
Sb

Bi

Uup
ആവർത്തനപ്പട്ടിക - വികസിത ആവർത്തനപ്പട്ടിക
വിവരണം
പേര്, പ്രതീകം, അണുസംഖ്യ bismuth, Bi, 83
കുടുംബംpoor metals
ഗ്രൂപ്പ്, പിരീഡ്, ബ്ലോക്ക് 15, 6, p
Appearancelustrous pink
സാധാരണ ആറ്റോമിക ഭാരം208.98040(1) g·mol1
ഇലക്ട്രോൺ വിന്യാസം[Xe] 4f14 5d10 6s2 6p3
ഓരോ ഷെല്ലിലേയും
ഇലക്ട്രോണുകൾ
2, 8, 18, 32, 18, 5
ഭൗതികസ്വഭാവങ്ങൾ
Phasesolid
സാന്ദ്രത (near r.t.)9.78 g·cm3
ദ്രവണാങ്കത്തിലെ
ദ്രാവക സാന്ദ്രത
10.05 g·cm3
ദ്രവണാങ്കം544.7K
(271.5°C, 520.7°F)
ക്വഥനാങ്കം1837K
(1564°C, 2847°F)
ദ്രവീകരണ ലീനതാപം11.30 kJ·mol1
ബാഷ്പീകരണ ലീനതാപം151 kJ·mol1
Heat capacity(25°C) 25.52 J·mol1·K1
Vapor pressure
P(Pa)1101001 k10 k100 k
at T(K)94110411165132515381835
Atomic properties
ക്രിസ്റ്റൽ ഘടനrhombohedral
ഓക്സീകരണാവസ്ഥകൾ3, 5
(mildly acidic oxide)
ഇലക്ട്രോനെഗറ്റീവിറ്റി2.02 (Pauling scale)
അയോണീകരണ
ഊർജ്ജങ്ങൾ

(more)
1st: 703 kJ·mol1
2nd: 1610 kJ·mol1
3rd: 2466 kJ·mol1
Atomic radius160 pm
Atomic radius (calc.)143 pm
Covalent radius146 pm
Miscellaneous
Magnetic orderingdiamagnetic
വൈദ്യുത പ്രതിരോധം(20°C) 1.29 µΩ·m
താപ ചാലകത(300K) 7.97 W·m1·K1
Thermal expansion(25°C) 13.4 µm·m1·K1
Speed of sound (thin rod)(20 °C) 1790 m/s
Young's modulus32 GPa
Shear modulus12 GPa
Bulk modulus31 GPa
Poisson ratio0.33
Mohs hardness2.25
Brinell hardness94.2 MPa
CAS registry number7440-69-9
Selected isotopes
Main article: Isotopes of ബിസ്മത്
iso NA half-life DM DE (MeV) DP
207Bi syn 31.55 y ε, β+ 2.399 207Pb
208Bi syn 368,000 y ε, β+ 2.880 208Pb
209Bi 100% (19 ± 2) ×1018y α   205Tl
210 mBi syn 3.04 ×106y IT 0.271 210Bi
അവലംബങ്ങൾ
This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.