ബാബിലോണിയ

ക്രി.മു മുപ്പതാം നൂറ്റാണ്ടിൽ തെക്കൻ മെസൊപൊട്ടേമിയയിൽ (ഇന്നത്തെ ഇറാഖ്‌‌) ഉടലെടുത്ത ഒരു പുരാതന രാജ്യമായിരുന്നു ബാബിലോണിയ. ബാബിലോൺ ആയിരുന്നു തലസ്ഥാനം. ഇവിടത്തെ ജനങ്ങൾ അക്കെടിയൻ സെമിറ്റിൿ ഭാഷകൾ സംസാരിക്കുന്നവർ ആയിരുന്നു. ബാഗ്‌ദാദിൽനിന്നും 85 കിലോമീറ്റർ അകലെയുള്ള അൽ ഹിലാ (Al Hillah) എന്ന സ്ഥലത്ത് ഇതിന്റെ നാശാവശിഷ്ടങ്ങൾ സ്ഥിതിചെയ്യുന്നു.

ഹമ്മുരാബിയുടെ ഭരണ കാലത്തു ബാബിലോണിയ (1792- 1750 BC) മദ്ധ്യപൂർവേഷ്യയിലെ ഒരു പ്രബല ശക്തിയായി ഉയറ്ന്നു.

ബാബിലോണിയ ഹമ്മുറാബിയുടെ കാലത്ത്

പ്രാചീനകാലത്തെ സപ്താത്ഭുതങ്ങളിൽ ഒന്നായ തൂങ്ങുന്ന പൂന്തോട്ടം ബാബിലോണിയയിലായിരുന്നു(ബി.സി.605-562).

അവലംബം

    This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.