ബാങ്കോക്ക്

ബാങ്കോക്ക് (തായ്: บางกอก;) തായ്‌ലാന്റിന്റെ തലസ്ഥാനവും ഏറ്റവും വലിയ നഗരവുമാണ്‌ . ചാവോ ഫ്രായ നദിയുടെ അഴിമുഖത്തിൽ അയുതായ സാമ്രാജ്യത്തിലെ ഒരു വ്യാപാരകേന്ദ്രമായിരുന്ന ഈ നഗരം, 1768-ൽ അയുതായ നഗരം കത്തിനശിച്ചപ്പോളാണ്‌ തലസ്ഥാനനഗരമായിത്തീർന്നത്. 2007 ജൂലൈയിലെ കണക്കുപ്രകാരം 8,160,522 ആളുകൾ (രജിസ്റ്റർ ചെയ്യപ്പെട്ടവർ) താമസിക്കുന്ന ഈ നഗരം ലോകത്തിലെ ഏറ്റവും വലിയ 22-ആമത്തെ നഗരമാണ്‌.

ബാങ്കോക്ക്
กรุงเทพมหานคร
Krung Thep Mahanakhon
മുകളിൽനിന്ന് ഘടികാരദിശയിൽ: സി ലോം സാത്തോൻ ബിസിനസ് ജില്ല, വാറ്റ് അരുൺ, ജയന്റ് സ്വിങ്, വിജയസ്മാരകം, വാട്ട് ഫ്ര കൈയോ

Flag

Seal
രാജ്യംതായ്ലൻഡ്
Settledഅയുത്തായ കാലഘട്ടം
തലസ്ഥാനമായി സ്ഥാപിതം21 ഏപ്രിൽ 1782
Government
  ഗവർണർSukhumbhand Paribatra
Area
  City1,568.737 കി.മീ.2(605.693  മൈ)
  മെട്രോ7,761.50 കി.മീ.2(2,996.73  മൈ)
Population (ജൂലൈ 2007)
  City8160522
  സാന്ദ്രത4,051/കി.മീ.2(10,490/ച മൈ)
  മെട്രോപ്രദേശം1,00,61,726
  മെട്രോ സാന്ദ്രത1,296.36/കി.മീ.2(3,357.6/ച മൈ)
സമയ മേഖലതായ്ലൻഡ് (UTC+7)
ISO 3166-2TH-10
വെബ്‌സൈറ്റ്http://www.bma.go.th
Ananta Samakhom Throne Hall

അവലംബം

    പുറത്തേക്കുള്ള കണ്ണികൾ

    This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.