ബാഗ്ദാദ്

ഇറാഖിന്റെ തലസ്ഥാന നഗരമാണ് ബാഗ്ദാദ്‌ (അറബിക്: بغداد, Baġdād, IPA: [bæɣˈdæːd]). 65ലക്ഷം ജനസംഖ്യയുള്ള ബാഗ്ദാദ് മുൻസിപ്പൽ പ്രദേശം ഇറാഖിലെ ഏറ്റവും വലിയ നഗരവും[1][2] അറബ് ലോകത്ത് കെയ്‌റോ കഴിഞ്ഞാലത്തെ ഏറ്റവും വലിയ നഗരവുമാണ്. ടൈഗ്രിസ് നദിക്കരയിൽ സ്ഥിതിചെയ്യുന്ന ഈ നഗരത്തിന്റെ ചരിത്രം എട്ടാം നൂറ്റാണ്ടോളം വരെ പഴക്കമുള്ളതും ഒരുകാലത്ത് നഗരം ഇസ്ലാമിക ലോകത്തിന്റെ കേന്ദ്രവുമായിരുന്നു.

ബാഗ്‌ദാദ്
بغداد
ടൈഗ്രിസിനു കുറുകെനിന്നും വടക്കുപടിഞ്ഞാറൻ ബാഗ്ദാദ് വീക്ഷിക്കുമ്പോൾ, 2006.

ഇറാഖിൽ ബാഗ്ദാദിന്റെ സ്ഥാനം.
രാജ്യംഇറാഖ്
പ്രൊവിൻസ്ബാഗ്ദാദ് ഗവർണ്ണൊറേറ്റ്
Government
  ഗവർണ്ണർഹുസൈൻ അൽ തഹാൻ
Area
  City204.2 കി.മീ.2(78.8  മൈ)
ഉയരം34 മീ(112 അടി)
Population (2006)[1][2]
  City7.0 million
  സാന്ദ്രത34,280/കി.മീ.2(88,800/ച മൈ)
  മെട്രോപ്രദേശം9.0
 ഉദ്ദേശക്കണക്കുകൾ
സമയ മേഖലGMT +3
  വേനൽക്കാല സമയം (ഡി.എസ്.‌ടി)+4 (UTC)

അവലംബം

  1. Estimates of total population differ substantially. The Encyclopædia Britannica gives a 2001 population of 4,950,000, the 2006 Lancet Report states a population of 6,554,126 in 2004.
  2. "Cities and urban areas in Iraq with population over 100,000", Mongabay.com


This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.