ഫ്രാങ്ക്ഫർട്ട്
ജർമ്മനിയിലെ വൻ നഗരങ്ങളിൽ ഒന്നാണ് ഫ്രാങ്ക്ഫർട്ട് (ജർമ്മൻ: ഫ്രാങ്ക്ഫുർട്ട്). വെസ്റ്റ്-സെന്റ്രൽ ജർമ്മനിയിൽ മൈൻ നദിക്കരയിൽ സ്ഥിതി ചെയ്യുന്നു. ജർമ്മനിയുടെ സാമ്പത്തിക തലസ്ഥാനമായ ഫ്രാങ്ക്ഫർട്ട് ഹെസ്സെ സംസ്ഥാനത്തിലെ ഏറ്റവും വലിയ നഗരവും ജർമ്മനിയിലെ അഞ്ചാമത്തെ വലിയ നഗരവുമാണ്. ജർമ്മനിയിലെ ഏറ്റവും വലുതും തിരക്കേറിയതുമായ വിമാനത്താവളം ഫ്രാങ്ക്ഫർട്ടിലേതാണ്. മൈൻ നദിക്കരയിൽ സ്ഥിതി ചെയ്യുന്നതിനാൽ ഫ്രാങ്ക്ഫുർട്ട് അം മൈൻ എന്നാണ് ജർമ്മനിൽ ഔദ്യോഗിക പേര്.
Frankfurt am Main | |||||||
[[Image:
| |||||||
|
![]() | ||||||
![]() | |||||||
Location of the city of Frankfurt am Main within Hesse ![]() | |||||||
---|---|---|---|---|---|---|---|
Administration | |||||||
Country | Germany | ||||||
State | Hesse | ||||||
Admin. region | Darmstadt | ||||||
District | Urban district | ||||||
Town subdivisions | 16 area districts (Ortsbezirke) 46 city districts (Stadtteile) | ||||||
Lord Mayor | Peter Feldmann (SPD) | ||||||
Governing parties | CDU / SPD / Greens | ||||||
Basic statistics | |||||||
Area | 248.31 km2 (95.87 sq mi) | ||||||
Elevation | 112 m (367 ft) | ||||||
Population | 7,01,350 (31 ഡിസംബർ 2013)[1] | ||||||
- Density | 2,824 /km2 (7,315 /sq mi) | ||||||
- Urban | 23,19,029[2] | ||||||
- Metro | 56,04,523[3] (05/2014) | ||||||
Founded | 1st century | ||||||
Other information | |||||||
Time zone | CET/CEST (UTC+1/+2) | ||||||
Licence plate | F | ||||||
Postal codes | 60306–60599, 65929–65936 | ||||||
Area codes | 069, 06101, 06109 | ||||||
Website | www.frankfurt.de |
ഇതും കാണുക
- ഫ്രാങ്ക്ഫർട്ട് സർവ്വകലാശാല
അവലംബം
- "Die Bevölkerung der hessischen Gemeinden". Hessisches Statistisches Landesamt (ഭാഷ: German). 2014.CS1 maint: Unrecognized language (link)
- The FrankfurtRheinMain region – facts and figures Retrieved 18 January 2017
- Regional Monitoring 2015. Facts and Figures – FrankfurtRheinMain Metropolitan Region Retrieved 18 January 2017
This article is issued from
Wikipedia.
The text is licensed under Creative
Commons - Attribution - Sharealike.
Additional terms may apply for the media files.