ഫ്യോർഡ്

ഹിമാനികളുടെ ശിഥിലീകരണം മൂലം ഉണ്ടാകുന്ന ആഴം കൂടിയ,ഇടുങ്ങിയ ഉൾക്കടലുകളെയാണ് ഫ്യോർഡ് എന്ന് പറയുന്നത്. ഇവയ്ക്ക് ഫ്യാർഡ് കളെ അപേക്ഷിച്ച് ആഴം കൂടുതലും വിസ്താരം കുറവും ആയിരിക്കും. ഇവയുടെ ചുറ്റും ചെങ്കുത്തായ ചെരിവുകൾ ഉള്ള കുന്നുകളും മലകളും കാണപ്പെടുന്നു. ഇവ കൂടുതലായി കണ്ടുവരുന്നത് ആർട്ടിക് പ്രദേശങ്ങളിലാണ്. ദക്ഷിണ ധ്രുവത്തിനു സമീപം ചിലിയിലും ഇവ കാണപ്പെടുന്നു. [1]

ഗേറഞ്ചർ ഫ്യോർഡ് ,നോർവെ

അവലംബം

  1. Syvitsky, James P. M.; Burrell, David C.; Skei, Jens M. (1987). Fjords: Processes and Products. New York: Springer. pp. 46–49. ISBN 0-387-96342-1. "The NE coast, from Victoria Fjord to the Scoresby Sund fjord complex ..., has approximately 50 major fjords, some of them the world's largest and deepest. ... The SE coast, from Scoresby Sund to Kap Farvel ..., has approximately 100 fjords."
This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.