പ്രിട്ടോറിയ

ദക്ഷിണാഫ്രിക്കയിലെ വടക്കൻ ഗൗട്ടെങ് പ്രവിശ്യയിലുള്ള ഒരു പ്രധാന നഗരമാണ് പ്രിട്ടോറിയ. ദക്ഷിണാഫ്രിക്കയുടെ കാര്യനിർവാഹക തലസ്ഥാനമാണീ നഗരം. ജൊഹാന്സ്ബർഗ്ഗിന് 55 കിലോമീറ്റർ വടക്കുകിഴക്കായി സ്ഥിതി ചെയ്യുന്ന പ്രിട്ടോറിയക്ക് ആഫ്രിക്കൻ വിമോചനനായകൻ ആന്ദ്രിസ് പ്രിറ്റോറിയസിന്റെ പേരിൽനിന്നുമാണ് പേർ ലഭിച്ചത്[3]. ആഫ്രികാൻസ് ആണ് പ്രിട്ടോറിയയിലെ സംസാരഭാഷ.ദക്ഷിണാഫ്രിക്കയുടെ സൈനിക ആസ്ഥാനം സ്ഥിതി ചെയ്യുന്നത് പ്രിട്ടോറിയയിലാണ്[4]

പ്രിട്ടോറിയ

Flag

Seal
ആദർശസൂക്തം: Præstantia Prævaleat Prætoria (May Pretoria Be Pre-eminent In Excellence)
Area
  മെട്രോ6,298 കി.മീ.2(2,432  മൈ)
ഉയരം1,339 മീ(4,393 അടി)
Population (2011)
  മെട്രോപ്രദേശം29,21,488
  മെട്രോ സാന്ദ്രത460/കി.മീ.2(1,200/ച മൈ)
ഏരിയ കോഡ്012
HDI 0.75 High (2012)[1]
GDPUS$ 49.9 billion[2]
GDP per capitaUS$ 16,696[2]
വെബ്‌സൈറ്റ്tshwane.gov.za

സ്ഥിതി വിവര കണക്കുകൾ

നഗരസഭയുടെ കണക്കുകൾ പ്രകാരം പ്രിട്ടോറിയയിലെ ജനസംഖ്യ ഏകദേശം 29 ലക്ഷത്തോളമാണ്[5][6]. ആഫ്രികാൻസിനു പുറമേ പേഡി,സ്വോത്തോ, സുലു മുതലായ പ്രാദേശികഭാഷകളും ഇംഗ്ലീഷും ഇവിടുത്തുകാർ സംസാരിക്കാറുണ്ട്.ബ്രിട്ടീഷ്,ഇന്ത്യൻ വംശജരും ധാരാളമായി പ്രിട്ടോറിയയിൽ താമസിക്കുന്നു[7].

2001 ജനസംഖ്യ2001 %2011 ജനസംഖ്യ2011 %
ദക്ഷിണാഫ്രിക്കൻ വെള്ളക്കാർ355,63167.7%389,02252.5%
കറുത്ത വർഗ്ഗക്കാർ128,79124.5%311,14942.0%
ഇംഗ്ലീഷുകാർ32,7276.2%18,5142.5%
ഇന്ത്യൻ/ഏഷ്യൻ വംശജർ8,2381.6%14,2981.9%
മറ്റുള്ളവർ--8,6671.2%
ആകെ525,387100%741,651100%

സഹോദരനഗരങ്ങൾ

താഴെപ്പറയുന്ന നഗരങ്ങളുമായി പ്രിട്ടോറിയ നഗരം ബന്ധം സ്ഥാപിക്കുന്നു

അവലംബം

  1. "Gauteng's Human Development Index" (PDF). Gauteng City-Region Observatory. 2013. p. 1. ശേഖരിച്ചത്: 1 January 2015.
  2. "Global city GDP 2011". Brookings Institution. ശേഖരിച്ചത്: 18 November 2014.
  3. Raper, Peter E. (1987). Dictionary of Southern African Place Names. Internet Archive. p. 373. ശേഖരിച്ചത്: 28 August 2013.
  4. "contact us". Army.mil.za. 13 December 2010. ശേഖരിച്ചത്: 19 April 2014.
  5. Population, according to the 2007 Community Survey, of the City of Tshwane Metropolitan Municipality after the 2011 annexation of the Metsweding District Municipality.
  6. Population, according to the 2001 Census, of the Pretoria "main place".
  7. "contact us". Army.mil.za. 13 December 2010. ശേഖരിച്ചത്: 19 April 2014.

പുറത്തേക്കുള്ള കണ്ണികൾ

  • Media related to Pretoria at Wikimedia Commons
  • City of Tshwane; Metropolitan Municipality official website
This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.