പ്രസിയോഡൈമിയം

അണുസംഖ്യ 59 ആയ മൂലകമാണ് പ്രസിയോഡൈമിയം. Pr ആണ് ആവർത്തനപ്പട്ടികയിലെ ഇതിന്റെ പ്രതീകം.

59 ceriumപ്രസിയോഡൈമിയംneodymium
-

Pr

Pa
ആവർത്തനപ്പട്ടിക - വികസിത ആവർത്തനപ്പട്ടിക
വിവരണം
പേര്, പ്രതീകം, അണുസംഖ്യ പ്രസിയോഡൈമിയം, Pr, 59
കുടുംബംlanthanides
ഗ്രൂപ്പ്, പിരീഡ്, ബ്ലോക്ക് n/a, 6, f
Appearancegrayish white
സാധാരണ ആറ്റോമിക ഭാരം140.90765(2) g·mol1
ഇലക്ട്രോൺ വിന്യാസം[Xe] 4f3 6s2
ഓരോ ഷെല്ലിലേയും
ഇലക്ട്രോണുകൾ
2, 8, 18, 21, 8, 2
ഭൗതികസ്വഭാവങ്ങൾ
Phasesolid
സാന്ദ്രത (near r.t.)6.77 g·cm3
ദ്രവണാങ്കത്തിലെ
ദ്രാവക സാന്ദ്രത
6.50 g·cm3
ദ്രവണാങ്കം1208K
(935°C, 1715°F)
ക്വഥനാങ്കം3793K
(3520°C, 6368°F)
ദ്രവീകരണ ലീനതാപം6.89 kJ·mol1
ബാഷ്പീകരണ ലീനതാപം331 kJ·mol1
Heat capacity(25°C) 27.20 J·mol1·K1
Vapor pressure
P(Pa)1101001 k10 k100 k
at T(K)17711973(2227)(2571)(3054)(3779)
Atomic properties
ക്രിസ്റ്റൽ ഘടനhexagonal
ഓക്സീകരണാവസ്ഥകൾ3
(mildly basic oxide)
ഇലക്ട്രോനെഗറ്റീവിറ്റി1.13 (Pauling scale)
അയോണീകരണ
ഊർജ്ജങ്ങൾ

(more)
1st: 527 kJ·mol1
2nd: 1020 kJ·mol1
3rd: 2086 kJ·mol1
Atomic radius185 pm
Atomic radius (calc.)247 pm
Miscellaneous
Magnetic orderingno data
വൈദ്യുത പ്രതിരോധം(r.t.) (α, poly)
0.700 µΩ·m
താപ ചാലകത(300K) 12.5 W·m1·K1
Thermal expansion(r.t.) (α, poly)
6.7 µm/(m·K)
Speed of sound (thin rod)(20 °C) 2280 m/s
Young's modulus(α form) 37.3 GPa
Shear modulus(α form) 14.8 GPa
Bulk modulus(α form) 28.8 GPa
Poisson ratio(α form) 0.281
Vickers hardness400 MPa
Brinell hardness481 MPa
CAS registry number7440-10-0
Selected isotopes
Main article: Isotopes of പ്രസിയോഡൈമിയം
iso NA half-life DM DE (MeV) DP
141Pr 100% 141Pr is stable with 82 neutrons
142Pr syn 19.12 h β- 2.162 142Nd
ε 0.745 142Ce
143Pr syn 13.57 d β- 0.934 143Nd
അവലംബങ്ങൾ


ശ്രദ്ധേയമായ സ്വഭാവസവിശേഷതകൾ

ലാന്തനൈഡായ പ്രസിയോഡൈമിയം വെള്ളിനിറമുള്ള മൃദുവായ ഒരു ലോഹമാണ്. വായുവിലുള്ള നാശനത്തിനെതിരെ യൂറോപ്പിയം, ലാന്തനം, സെറിയം, നിയോഡൈമിയം എന്നിവയേക്കാൾ പ്രതിരോധമുള്ളതാണീ ലോഹം. എന്നാൽ വായുവുമായി സമ്പർക്കത്തിൽ വരുമ്പോൾ ലോഹത്തിന് ചുറ്റും പച്ച നിറത്തിലുള്ള ഒരു ആവരണം ഉണ്ടാകുകയും അത് ഇളകിപ്പോകുമ്പോൾ കൂടുതൽ ലോഹം ഓക്സീകരിക്കപ്പെടുകയും ചെയ്യുന്നു. ഈ കാരണത്താൽ പ്രസിയോഡൈമിയം ധാതു എണ്ണയിലോ ഗ്ലാസിൽ പൂർണമായും അടച്ചോ സൂക്ഷിക്കണം.

ഉപയോഗങ്ങൾ

  • മഗ്നീഷ്യവുമായി ചേർത്തുള്ള ലോഹസങ്കരം ആകാശനൗകകളുടെ എൻ‌ജിൻ നിർമ്മിക്കാൻ ഉപയോഗിക്കുന്നു.
  • ചലച്ചിത്ര വ്യവസായത്തിൽ പ്രാധാന്യമുള്ള ആർക്ക് വിളക്കുകളുടെ നിർമ്മാണത്തിന് ഉപയോഗിക്കുന്നു.
  • പ്രസിയോഡൈമിയം സം‌യുക്തങ്ങൾ ഗ്ലാസിനും ഇനാമലിനും മഞ്ഞ നിറം നൽകുന്നു.
  • സിലിക്കേറ്റ് ക്രിസ്റ്റലിനോടൊപ്പം ചേർത്ത് പ്രകാശത്തിന്റെ വേഗത കുറക്കാൻ ഉപയോഗിക്കുന്നു.
  • ഡിഡിമിയം സ്ഫടികത്തിന്റെ ഒരു നിർമ്മാണഘടകം.

ചരിത്രം

പച്ച എന്നർഥമുള്ള പ്രസിയോസ്, ഇരട്ട എന്നർഥമുള്ള ഡിഡൈമോസ് എന്നീ ഗ്രീക്ക് വാക്കുകളിൽ നിന്നാണ് പ്രസിയോഡൈമിയം എന്ന പേരിന്റെ ഉദ്ഭവം.

1841ൽ മൊസാണ്ടർ ലാന്തനയിൽ നിന്നും ഡിഡൈമിയം വേർതിരിച്ചെടുത്തു. 1874 പെർ തിയഡോർ ക്ലീവ് ഡിഡൈമിയം യഥാര്ത്ഥ‍ത്തിൽ രണ്ട് മൂലകങ്ങളാണെന്ന് സ്ഥിരീകരിച്ചു. 1879ൽ ലീകോക്ക് ഡി ബൊയിസ്ബൗഡ്രാൻ സമർ‌സ്കൈറ്റില്നിന്നും എടുത്ത് ഡിഡൈമിയത്തിൽ നിന്നും പുതിയൊരു മൂലകമായ സമേറിയം വേർതിരിച്ചെടുത്തു. 1885ൽ ഓസ്ട്രിയൻ രസതന്ത്രജ്ഞനായ കാൾ ഔർ വോൺ വെൽസ്ബാച്ച് ഡിഡൈമിയത്തെ പ്രസിയോഡൈമിയം, നിയോഡൈമിയം എന്നീ രണ്ട് മൂലകങ്ങളഅയി വേർതിരിച്ചു.

This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.