പ്രവൃത്തി

ബലവും സ്ഥാനാന്തരവും സദിശം ആണ്. ഒരു ബലം ഉണ്ടാക്കുന്ന സ്ഥാനാന്തരം അറിഞ്ഞാൽ (സ്ഥാനാന്താരത്തിന്റെ ദിശയും അറിയണം) പ്രവൃത്തിയുടെ അളവ് കണക്കാക്കാൻ സാധിക്കും, അഥവാ ബലവും സ്ഥാനാന്തരവും തമ്മിലുള്ള അദിശ ഗുണാങ്കമാണ് ആ ബലം അവിടെ ഉണ്ടാക്കുന്ന പ്രവൃത്തി.[1]

പ്രവൃത്തി
Common symbols
W
SI unitജൂൾ
Derivations from
other quantities
W = F · s
W = τ θ
ഉദാത്തബലതന്ത്രം

ന്യൂട്ടന്റെ രണ്ടാം ചലന നിയമം
History of classical mechanics · Timeline of classical mechanics

Disambiguation

സമവാക്യം

ഭൗതിക ശാസ്ത്രത്തിൽ ബലത്തിനെ 'F ' അക്ഷരം കൊണ്ടും സ്ഥാനാന്തരത്തിനെ 'S ' അക്ഷരത്താലുമാണ് സൂചിപ്പിക്കാറുള്ളത്.

പ്രവൃത്തി: ( ഇവിടെ ബലവും സ്ഥാനാന്തരവും തമ്മിലുള്ള കോണളവു കാണിക്കുന്നു).

അവലംബം

  1. http://www.physicsclassroom.com/class/energy/u5l1a.cfm
This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.