പൊളോണിയം

അണുസംഖ്യ 84 ആയ മൂലകമാണ് പൊളോണിയം. Po ആണ് ആവർത്തനപ്പട്ടികയിലെ ഇതിന്റെ പ്രതീകം. അപൂർവവും വളരെ റേഡിയോആക്ടീവുമായ ഒരു അർദ്ധലോഹമാണിത്. രാസപരമായി ബിസ്മത്, ടെലൂറിയം എന്നിവയോട് സാദൃശ്യം പ്രകടിപ്പിക്കുന്നു. യുറേനിയം അയിരുകളിൽ ഈ മൂലകം കാണപ്പെടുന്നു. അസ്ഥിരമായ ഒരു മൂലകമാണിത്. ഇതിന്റെ എല്ലാ ഐസോട്ടോപ്പുകളും റേഡിയോആക്ടീവ് ആണ്. 1898-ൽ മേരി ക്യൂറിയും ഭർത്താവ് പിയറി ക്യൂറിയും ചേർന്നാണ് ഈ മൂലകം കണ്ടെത്തിയത്.

84 bismuthpoloniumastatine
Te

Po

Uuh
ആവർത്തനപ്പട്ടിക - വികസിത ആവർത്തനപ്പട്ടിക
വിവരണം
പേര്, പ്രതീകം, അണുസംഖ്യ polonium, Po, 84
കുടുംബംmetalloids
ഗ്രൂപ്പ്, പിരീഡ്, ബ്ലോക്ക് 16, 6, p
രൂപംsilvery
സാധാരണ ആറ്റോമിക ഭാരം(209) g·mol1
ഇലക്ട്രോൺ വിന്യാസം[Xe] 6s2 4f14 5d10 6p4
ഓരോ ഷെല്ലിലേയും
ഇലക്ട്രോണുകൾ
2, 8, 18, 32, 18, 6
ഭൗതികസ്വഭാവങ്ങൾ
Phasesolid
സാന്ദ്രത (near r.t.)(alpha) 9.196 g·cm3
സാന്ദ്രത (near r.t.)(beta) 9.398 g·cm3
ദ്രവണാങ്കം527K
(254°C, 489°F)
ക്വഥനാങ്കം1235K
(962°C, 1764°F)
ദ്രവീകരണ ലീനതാപംca. 13 kJ·mol1
ബാഷ്പീകരണ ലീനതാപം102.91 kJ·mol1
Heat capacity(25°C) 26.4 J·mol1·K1
Vapor pressure
P(Pa)1101001 k10 k100 k
at T(K)   (846)10031236
Atomic properties
ക്രിസ്റ്റൽ ഘടനcubic
ഓക്സീകരണാവസ്ഥകൾ4, 2
(amphoteric oxide)
ഇലക്ട്രോനെഗറ്റീവിറ്റി2.0 (Pauling scale)
അയോണീകരണ ഊർജ്ജം 1st: 812.1 kJ/mol
Atomic radius190 pm
Atomic radius (calc.)135 pm
Miscellaneous
Magnetic orderingnonmagnetic
വൈദ്യുത പ്രതിരോധം(0 °C) (α) 0.40 µΩ·m
താപ ചാലകത(300K) ? 20 W·m1·K1
Thermal expansion(25°C) 23.5 µm·m1·K1
CAS registry number7440-08-6
Selected isotopes
Main article: Isotopes of പൊളോണിയം
iso NA half-life DM DE (MeV) DP
208Po syn 2.898 y α 5.215 204Pb
ε, β+ 1.401 208Bi
209Po syn 103 y α 4.979 205Pb
ε, β+ 1.893 209Bi
210Po syn 138.376 d α 5.407 206Pb
അവലംബങ്ങൾ
This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.