പെൻഗ്വിൻ
ദക്ഷിണാർദ്ധഗോളത്തിൽ കാണപ്പെട്ടുവരുന്ന പറക്കാൻ സാധിക്കാത്ത പക്ഷിയാണ് പെൻഗ്വിൻ. ക്രിൽ, മത്സ്യം, കൂന്തൾ തുടങ്ങിയ സമുദ്രജീവികളാണ് ഇവയുടെ ഭക്ഷണം. 1.1 മീറ്റർ വരെ ഉയരമുള്ള എമ്പറർ പെൻഗ്വിൻഈ വിഭാഗത്തിൽപ്പെട്ട ഏറ്റവും വലിയവയാണ് - ഏറ്റവും ചെറിയവ 40 സെന്റീമീറ്ററോളം ഉയരമുള്ള ചെറിയ നീല പെൻഗ്വിൻആണ്. പൊതുവേ അന്റാർട്ടിക്കപോലുള്ള തണുപ്പുള്ള പ്രദേശങ്ങളിലാണ് ഇവയെ കണ്ടുവരുന്നതെങ്കിലും ഗാലപ്പഗോസ് പെൻഗ്വിൻ എന്നയിനം ഭൂമദ്ധ്യരേഖപ്രദേശമായ ഗാലപ്പഗോസിലാണ് അധിവസിക്കുന്നത്. കാൽപാദത്തിൽ വെച്ച് മുട്ട വിരിയിക്കുന്ന പക്ഷിയാണിത്. [1]
പെൻഗ്വിനുകൾ Temporal range: Paleocene-സമീപസ്ഥം, 62–0 Ma PreЄ
Є
O
S
D
C
P
T
J
K
Pg
N
| |
---|---|
ജെന്റൂ പെൻഗ്വിൻ, Pygoscelis papua | |
Scientific classification | |
Kingdom: | Animalia |
Phylum: | Chordata |
Class: | Aves |
Infraclass: | Neognathae |
Order: | Sphenisciformes Sharpe, 1891 |
Family: | Spheniscidae Bonaparte, 1831 |
Range of Penguins, all species (aqua)
Aptenodytes |
This article is issued from
Wikipedia.
The text is licensed under Creative
Commons - Attribution - Sharealike.
Additional terms may apply for the media files.