പുളിയിഞ്ചി
ഇഞ്ചികൊണ്ട് തയ്യാറാക്കുന്ന ഒരു നാടൻ കേരളീയ ഭക്ഷണപദാർത്ഥമാണ് പുളിയിഞ്ചി. ഇഞ്ചുംപുളി എന്നും ഇതിന് പേരുണ്ട്. ഇഞ്ചിയാണ് പുളിയിഞ്ചി തയ്യാറാക്കുവാൻ വേണ്ടുന്ന എറ്റവും പ്രധാനമായ പദാർത്ഥം[1]. കൂടാതെ പച്ചമുളക്, പുളി, തുടങ്ങിയവും പുളിയിഞ്ചി നിർമ്മിക്കാൻ വേണ്ടുന്ന പദാർത്ഥങ്ങളാണ്. ഓണക്കാലങ്ങളിലാണ് ഈ വിഭവം കൂടുതലായും വീടുകളിൽ തയ്യാറാക്കാറുള്ളത്.
പുളിയിഞ്ചി | |
---|---|
![]() | |
പുളിയിഞ്ചിയും പച്ചമുളകും | |
ഉത്ഭവ വിവരണം | |
മറ്റ് പേരുകൾ: | ഇഞ്ചുംപുളി |
ഉത്ഭവ രാജ്യം: | ഇന്ത്യ |
പ്രദേശം / സംസ്ഥാനം: | ദക്ഷിണേന്ത്യ |
വിഭവത്തിന്റെ വിവരണം | |
വിളമ്പുന്ന തരം: | കറി |
This article is issued from
Wikipedia.
The text is licensed under Creative
Commons - Attribution - Sharealike.
Additional terms may apply for the media files.