പുളിയച്ചാർ

മധുരവും പുളിയുമുള്ള ഒരു ഭക്ഷണ പദാർത്ഥമാണ് പുളിയച്ചാർ. സാധാരണയായി കറുപ്പു നിറത്തിലുള്ള ഇവ മിഠായി കടകളിൽ വിൽപ്പന നടത്തിയിരുന്നു.ചെറിയ കുട്ടികളുടെ ഇഷ്ടവിഭങ്ങളിലൊന്നാണിത്.

അവലംബം

    ഇതും കാണുക

    • അച്ചാർ
    • ഇന്ത്യൻ ഭക്ഷണവിഭവങ്ങൾ
    • ഇന്ത്യൻ മധുരപലഹാരങ്ങളുടെ പട്ടിക
    This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.