പുതുക്കാട്

കേരളത്തിലെ തൃശ്ശൂർ ജില്ലയിലെ മുകുന്ദപുരം താലൂക്കിലെ ഒരു ചെറുപട്ടണമാണ്‌ പുതുക്കാട്. തൃശ്ശൂർ പട്ടണത്തിൽ നിന്ന് 15 കിലോമീറ്റർ ദൂരത്തിൽ ദേശീയപാത 544-ൽ സ്ഥിതി ചെയ്യുന്ന പുതുക്കാട്.

പുതുക്കാട്
നിർദ്ദേശാങ്കം: (find coordinates)[[Category:കേരളം location articles needing coordinates|പുതുക്കാട്]]
രാജ്യം  ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല(കൾ) തൃശ്ശൂർ
ഏറ്റവും അടുത്ത നഗരം ആമ്പല്ലൂർ
ലോകസഭാ മണ്ഡലം തൃശ്ശൂർ ലോക്‌സഭാമണ്ഡലം
സമയമേഖല IST (UTC+5:30)

അധികാരപരിധികൾ

  • പാർലമെന്റ് മണ്ഡലം - തൃശ്ശൂർ ലോക്‌സഭാമണ്ഡലം
  • നിയമസഭ മണ്ഡലം - പുതുക്കാട് നിയമസഭാമണ്ഡലം
  • വിദ്യഭ്യാസ ഉപജില്ല -
  • വിദ്യഭ്യാസ ജില്ല -
  • വില്ലേജ് -
  • പോലിസ് സ്റ്റേഷൻ - പുതുക്കാട്

പ്രധാന സ്ഥാപനങ്ങൾ

എത്തിച്ചേരാനുള്ള വഴി

  • എൻ.എച്ച് 544 ൽ തൃശ്ശൂർ-എറണാകുളം വഴിയിൽ ആമ്പല്ലൂരിനും കൊടകരയ്ക്കും ഇടയിലായി സ്ഥിതി ചെയ്യുന്നു.
  • റെയിൽ വഴി - അടുത്തുള്ള റെയിൽ‌വേ സ്റ്റേഷൻ പുതുക്കാട്
  • വിമാനം വഴി - ഏറ്റവും അടുത്ത വിമാനത്താവളം കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം (നെടുമ്പാശ്ശേരി വിമാനത്താവളം)

സമീപ ഗ്രാമങ്ങൾ

പുതുക്കാട് ഒട്ടനവധി ഗ്രാമങ്ങളാ‍ൽ ചുറ്റപ്പെട്ടു കിടക്കുന്നു. ചില പ്രധാന ഗ്രാമങ്ങൾ താഴെ പറയുന്നവയാണ്.

പ്രധാന വ്യക്തികൾ

  • പി.പി. ജോർജ്
  • സി. രവീന്ദ്രനാഥ്

ചിത്രശാല

This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.