പിടി
അരിപ്പൊടിയും തേങ്ങയുമുപയോഗിച്ചുണ്ടാക്കുന്ന ഒരു ഭക്ഷണവിഭവമാണ് പിടി. രണ്ട് സെന്റീമീറ്റർ വ്യാസമുള്ള ഉണ്ടകളായി തയ്യാറാക്കുന്ന ഈ വിഭവം കോഴിക്കറിയോടൊപ്പമാണ് സാധാരണ കഴിക്കുന്നത്. ഉരുളകൾ കോഴിക്കറിയോടൊപ്പം ചേർത്ത് കോഴി പിടി എന്ന പേരിലും വിളമ്പാറുണ്ട്.[1]

പിടിയും കോഴിയും

ഈന്തുംപിടി
അവലംബം
- "കോഴി പിടി". കേരളഭൂഷണം. October 20th, 2011. ശേഖരിച്ചത്: 2013 ജൂൺ 9. Check date values in:
|date=
(help)
This article is issued from
Wikipedia.
The text is licensed under Creative
Commons - Attribution - Sharealike.
Additional terms may apply for the media files.