പലസ്തീൻ

പലസ്തീൻ എന്ന വാക്കിനാൽ താഴെപ്പറയുന്ന എന്തിനേയും വിവക്ഷിക്കാം.

  • പലസ്തീൻ (പ്രദേശം) - മെഡിറ്ററേനിയൻ കടലിനും ജോർദാൻ നദിക്കുമിടയിലുള്ള പ്രദേശം.
  • പലസ്തീൻ (രാജ്യം) - പലസ്തീൻ അതോറിറ്റി അവകാശപ്പെടുന്ന പ്രദേശങ്ങൾ.
  • പലസ്തീൻ നാഷണൽ അതോറിറ്റി - പലസ്തീനിൽ ഭരണം നടത്തുന്ന സംവിധാനം.


This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.