പറ്റുവിന
മറ്റൊരു ക്രിയയെയോ നാമത്തെയോ ആശ്രയിച്ചുനിൽക്കുന്ന ക്രിയാരൂപമാണ് പറ്റുവിന. ആശ്രയത്തെ അടിസ്ഥാനപ്പെടുത്തി വിനയെച്ചം, പേരെച്ചം എന്ന് രണ്ടു വിധത്തിൽ ഇവയെ തിരിക്കാം.
ഉദാഹരണം
വിനയെച്ചങ്ങൾ:
- വന്ന്, പറഞ്ഞിട്ട്
- കാണാൻ
- പോകെ, പോകുമ്പോൾ
- നിൽക്കുക
- ചെയ്താൽ
പേരെച്ചങ്ങൾ:
വരുന്ന, വന്ന
This article is issued from
Wikipedia.
The text is licensed under Creative
Commons - Attribution - Sharealike.
Additional terms may apply for the media files.