പനച്ചിക്കാട്

Panachikkad
പനച്ചിക്കാട്
ഗ്രാമം
പനച്ചിക്കാട് അമ്പലം
Country India
Stateകേരളം
Districtകോട്ടയം
Population (2011)
  Total43595
Languages
  OfficialMalayalam, English
സമയ മേഖലIST (UTC+5:30)
വാഹന റെജിസ്ട്രേഷൻKL-05

പനച്ചിക്കാട് കോട്ടയം ജില്ലയിലെ ഒരു ഗ്രാമമാണ്.[1]

സ്ഥാനം

ചിങ്ങവനത്തിനടുത്തുള്ള ഒരു ചെറിയ ഗ്രാമം ആണിത്, ഏതാണ്ട്10 km കോട്ടയത്തുനിന്നും അകന്നു കിടക്കുന്നു. സരസ്വതിയുടെ അമ്പലമായി കരുതുന്ന ഇവിടത്തെ അമ്പലം പ്രശസ്തമാണ്. ആയതിനാൽ ഇവിടം ദക്ഷിണ മൂകാംബിക എന്നാണ് അറിയപ്പെടുന്നത്. ഇവിടെ വിജയദശമി ദിവസം കുട്ടികളെ എഴുത്തിനിരുത്തുന്നു.

ജനസംഖ്യ

As of 2011 India census, പനച്ചിക്കാട് 43595 ആണ് ജനസംഖ്യ. അതിൽ, 21370 പുരുഷന്മാരും 22225 സ്ത്രീകളുമാണ്.[1]

അവലംബം

  1. "Census of India : Villages with population 5000 & above". ശേഖരിച്ചത്: 2008-12-10. |first1= missing |last1= in Authors list (help)


This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.