പത്മനാഭപുരം

തിരുവിതാംകൂറിന്റെ തലസ്ഥാനമായിരുന്നു പത്മനാഭപുരം Padmanabhapuram (Tamil: பத்மனாபபுரம்). തമിഴ്‌നാട്ടിലെ കന്യാകുമാരി ജില്ലയിൽ സ്ഥിതിചെയ്യുന്നു. അക്ഷാംശം: 8.23 രേഖാംശം: 77.33 [3]. 1795 -ഇൽ അന്നത്തെ തിരുവിതാംകൂർ മഹാരാജാവായിരുന്ന രാമവർമ്മ (ധർമ്മരാജ) തലസ്ഥാനം തിരുവനന്തപുരത്തേക്ക് മാറ്റി. തിരുവിതാംകൂർ ശില്പകലാരീതിയിൽ നിർമ്മിക്കപ്പെട്ടിരിക്കുന്ന പത്മനാഭപുരം കൊട്ടാരം രാജകീയ പ്രൗഡിയോടെ ഇന്നും നിലകൊള്ളുന്നു.

പത്മനാഭപുരം(பத்மனாபபுரம்)

പത്മനാഭപുരം(பத்மனாபபுரம்)
8.23°N 77.33°E / 8.23; 77.33
ഭൂമിശാസ്ത്ര പ്രാധാന്യം പട്ടണം
രാജ്യം ഇന്ത്യ
സംസ്ഥാനം തമിഴ്‌നാട്
ജില്ല കന്യാകുമാരി ജില്ല
ഭരണസ്ഥാപനങ്ങൾ മുനിസിപ്പാലറ്റി
മേയർ
വിസ്തീർണ്ണം ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 20051
ജനസാന്ദ്രത /ച.കി.മീ
കോഡുകൾ
   തപാൽ
   ടെലിഫോൺ
 
{{{Pincode/Zipcode}}}
+{{{TelephoneCode}}}
സമയമേഖല UTC +5:30
പ്രധാന ആകർഷണങ്ങൾ {{{പ്രധാന ആകർഷണങ്ങൾ}}}
തിരുവിതാംകൂർ ഭരണകൂടം
കേരളചരിത്രത്തിന്റെ ഭാഗം
[1][2]
തിരുവിതാംകൂർ രാജാക്കന്മാർ
വീരമാർത്താണ്ഡവർമ്മ731-
അജ്ഞാത നാമ-802
ഉദയ മാർത്താണ്ഡ വർമ്മ802-830
വീരരാമമാർത്താണ്ഡവർമ്മ 1335-1375
ഇരവിവർമ്മ1375-1382
കേരള വർമ്മ1382-1382
ചേര ഉദയ മാർത്താണ്ഡ വർമ്മ1382-1444
വേണാട് മൂത്തരാജ1444-1458
വീരമാർത്താണ്ഡവർമ്മ രണ്ട്1458-1471
ആദിത്യ വർമ്മ1471-1478
ഇരവി വർമ്മ1478-1503
ശ്രീ മാർത്താണ്ഡവർമ്മ1503-1504
ശ്രീ വീര ഇരവിവർമ്മ1504-1528
മാർത്താണ്ഡവർമ്മ ഒന്ന്1528-1537
ഉദയ മാർത്താണ്ഡ വർമ്മ രണ്ട്1537-1560
കേരള വർമ്മ1560-1563
ആദിത്യ വർമ്മ1563-1567
ഉദയ മാർത്താണ്ഡ വർമ്മ മൂന്ന്1567-1594
ശ്രീ വീര ഇരവി വർമ്മ കുലശേഖര പെരുമാൾ1594-1604
ശ്രീ വീര വർമ്മ1604-1606
ഇരവി വർമ്മ1606-1619
ഉണ്ണി കേരള വർമ്മ1619-1625
ഇരവി വർമ്മ1625-1631
ഉണ്ണി കേരള വർമ്മ1631-1661
ആദിത്യ വർമ്മ1661-1677
ഉമയമ്മ റാണി‡1677-1684
രവി വർമ്മ1684-1718
ഉണ്ണി കേരള വർമ്മ1719-1724
രാമ വർമ്മ1724-1729
അനിഴം തിരുനാൾ മാർത്താണ്ഡവർമ്മ1729-1758
ധർമ്മരാജാ1758-1798
അവിട്ടം തിരുനാൾ1798-1799
ഗൌരി ലക്ഷ്മിഭായി1811-1815
ഗൌരി പാർവ്വതിഭായി‡1815-1829
സ്വാതി തിരുനാൾ രാമവർമ്മ1829-1846
ഉത്രം തിരുനാൾ1846-1860
ആയില്യം തിരുനാൾ1860-1880
വിശാഖം തിരുനാൾ1880-1885
ശ്രീമൂലം തിരുനാൾ1885-1924
സേതു ലക്ഷ്മിഭായി‡1924-1931
ശ്രീ ചിത്തിര തിരുനാൾ ബാലരാമവർമ്മ1931-1991 (1971-1991 റ്റൈറ്റുലാർ)

‡ Regent Queens

തിരുവിതാംകൂ൪ രാജകുടുംബത്തിലെ മഹാരാജാ സ്ഥാനീയർ
ഉത്രാടം തിരുനാൾ മാർത്താണ്ഡവർമ്മ1991-2013
മൂലം തിരുനാൾ രാമവർമ്മ രണ്ടാമൻ2013-
തലസ്ഥാനങ്ങൾ
പത്മനാഭപുരം1721-1795
തിരുവനന്തപുരം1795-1949
കൊട്ടാരങ്ങൾ
പത്മനാഭപുരം കോട്ട
കിളിമാനൂർ കൊട്ടാരം
കുതിരമാളിക
കവടിയാർ കൊട്ടാരം
അമ്മച്ചി കൊട്ടാരം


2001-ലെ കണക്കുകൾ‍ പ്രകാരം ജനസംഖ്യ 20,051 ആണ്‌ [4].

അവലംബം

  1. Histrory of Travancore - P. Sankunni Menon. tr. Dr. C. K karim. page 72
  2. Travancore Almanac & Directory 1919 Published by the Government of Travancore 1918
  3. Falling Rain Genomics, Inc - Padmanabhapuram
  4. http://web.archive.org/web/20040616075334/www.censusindia.net/results/town.php?stad=A&state5=999


This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.