നൌവാക്ക്ച്ചോട്ട്

നൌവാക്ക്ച്ചോട്ട് (/nwɑːkˈʃɒt/, അറബിക്: نواكشوط Nuwākshūṭ, ബെർബർ ഭാഷയിൽ നിന്ന് ഉരുത്തിരിഞ്ഞ Nawākšūṭ, എന്ന പദത്തിനർത്ഥം "കാറ്റിൻറെ സ്ഥലം" എന്നാണ്) മൌറിത്താനിയിയലെ ഏറ്റവും വലിയ നഗരവും രാജ്യത്തിൻറെ തലസ്ഥാനവുമാണ്. സഹാറയിലെ ഏറ്റവും വലിയ നഗരങ്ങളിലൊന്നാണിത്.[1] മൗറിത്താനിയയുടെ ഭരണപരവും സാമ്പത്തികവുമായ കേന്ദ്രമായി ഈ നഗരം പ്രവർത്തിക്കുന്നു.

നൌവാക്ക്ച്ചോട്ട്
نواكشوط
The Grand Mosque in Nouakchott
നൌവാക്ക്ച്ചോട്ട്
Map of Mauritania showing Nouakchott
Coordinates: 18°6′N 15°57′W
Country Mauritania
Capital districtNouakchott
Government
  MayorMaty Mint Hamady (2014 -)
Area
  Total1,000 കി.മീ.2(400  മൈ)
ഉയരം7 മീ(23 അടി)
Population (2013 census)
  Total958399
  സാന്ദ്രത960/കി.മീ.2(2,400/ച മൈ)

അവലംബം

  1. "The Sahara: Facts, Climate and Animals of the Desert". Live Science. ശേഖരിച്ചത്: 21 November 2016.
This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.