നെയ്യപ്പം

ഒരു കേരളീയ ഭക്ഷണപദാർത്ഥമാണ് നെയ്യപ്പം. നെയ്യിൽ പൊരിച്ചെടുക്കുന്നതുകൊണ്ടാകണം ഇതിന് നെയ്യപ്പം എന്ന് പേര് വരാൻ കാരണം[1]. മധുരമുള്ള ഭക്ഷണപദാർത്ഥമായ നെയ്യപ്പം, ക്ഷേത്രങ്ങളിൽ പ്രസാദമായും നൽകാറുണ്ട്. അരിപ്പൊടിക്ക് പകരമായി റവകൊണ്ടും നെയ്യപ്പം നിർമ്മിക്കാവുന്നതാണ്[2]. ഉണ്ണിയപ്പവുമായി നല്ല സാദൃശ്യം ഉണ്ട് നെയ്യപ്പത്തിന്.

നെയ്യപ്പം
ഉത്ഭവ വിവരണം
ഉത്ഭവ രാജ്യം: ഇന്ത്യ
പ്രദേശം / സംസ്ഥാനം: കേരളം
വിഭവത്തിന്റെ വിവരണം
വിളമ്പുന്ന തരം: പലഹാരം
പ്രധാന ഘടകങ്ങൾ: നെയ്യ്, പഞ്ചസാര

പുറത്തേക്കുള്ള കണ്ണികൾ

അവലംബം

This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.