നിയുവെ

ദക്ഷിണ ശാന്ത സമുദ്രത്തിലെ ഒരു ദ്വീപ് രാജ്യമാണ് നിയുവെ. "പോളിനേഷ്യയിലെ പാറ"(Rock of Polynesia) എന്ന പേരിലാണ് ഇത് പൊതുവെ അറിയപ്പെടുന്നത്.

Niuē Fekai
ദേശീയഗാനം: Ko e Iki he Lagi
Location of നിയുവെ
തലസ്ഥാനംAlofi
ഔദ്യോഗികഭാഷകൾ Niuean, English
ജനങ്ങളുടെ വിളിപ്പേര് Niuean
സർക്കാർ Constitutional monarchy
 -  Head of State Queen Elizabeth II
 -  Premier Toke Talagi
Associated state
 -  Constitution Act 19 October 1974 
വിസ്തീർണ്ണം
 -  മൊത്തം 260 ച.കി.മീ. 
100 ച.മൈൽ 
 -  വെള്ളം (%) 0
ജനസംഖ്യ
 -  July 2009-ലെ കണക്ക് 1,398[1] (218)
 -  ജനസാന്ദ്രത 5.35/ച.കി.മീ. (n/a)
13.9/ച. മൈൽ
ജി.ഡി.പി. (പി.പി.പി.) -ലെ കണക്ക്
 -  മൊത്തം $7.6 million (not ranked)
നാണയം New Zealand dollar (There is also an unofficial Niue dollar) (NZD)
സമയമേഖല (UTC-11)
പാതകളിൽ വാഹനങ്ങളുടെ
വശം
left
ഇന്റർനെറ്റ് ടി.എൽ.ഡി. .nu
ടെലിഫോൺ കോഡ് 683

സ്വയംഭരണം ഉണ്ടങ്കിലും, ന്യൂസിലാന്റിന്റെ സാമാന്ത സമാനമായ ഈ രാജ്യത്തിന് പരമാധികാരം ഇല്ല. എലിബത്ത് രാജ്ഞി II ആണ് ഭരണാധികാരി. ഇവരുടെ മിക്ക നയതന്ത്ര തീരുമാനങ്ങളും നിയുവേയ്ക്കായി ന്യൂസിലാന്റാണ് നടത്താറ്.

ന്യൂസിലാന്റിന്റെ 2,400 കിലോമീറ്റർ വടക്ക് കിഴക്കാണ് നിയുവെയുടെ സ്ഥാനം. ടോംഗ, സമോവ, കുക്ക് ഐലന്റ്സ് എന്നിവ ചേർന്നുള്ള ത്രികോണ ദ്വീപുകൾക്കിടയിലായി സ്ഥിതി ചെയ്യുന്നു. പോളിനേഷ്യൻ വംശജരാണ് ഇവിടുത്തെ ജനങ്ങളിൽ ഭൂരിഭാഗവും.

നിയുവെ ഭൂപടം

അവലംബം

  1. "Niue". The World Factbook. Central Intelligence Agency. ശേഖരിച്ചത്: 2009-07-20.
This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.