നവരത്നങ്ങൾ
സുപ്രസിദ്ധമായ ഒൻപത് രത്നങ്ങളാണ് നവരത്നങ്ങൾ. ഒമ്പത് ഗ്രഹങ്ങളെ പ്രതിനിധീകരിക്കുന്നവയാണ് നവരത്നങ്ങൾ.
- വജ്രം (Diamond) - ശുക്രൻ
- മരതകം (Emerald) - ബുധൻ
- പുഷ്യരാഗം(Yellow sapphire) - വ്യാഴം
- വൈഡൂര്യം (Chrysoberyl) - കേതു
- ഇന്ദ്രനീലം (Blue sapphire) - ശനി
- ഗോമേദകം (Hessonite) - രാഹു
- പവിഴം(Coral) - ചൊവ്വ
- മുത്ത് (Pearl) - ചന്ദ്രൻ
- മാണിക്യം (Ruby) - സൂര്യൻ

നവരത്നങ്ങൾ
ഇവയാണ് നവരത്നങ്ങൾ.
നവരത്നങ്ങൾ | ![]() |
---|---|
മുത്ത് | മാണിക്യം | മരതകം | വൈഡൂര്യം | ഗോമേദകം | വജ്രം | പവിഴം | പത്മരാഗം | ഇന്ദ്രനീലം |
This article is issued from
Wikipedia.
The text is licensed under Creative
Commons - Attribution - Sharealike.
Additional terms may apply for the media files.