നഗരസഭ

Disambiguation

കേരളത്തിലെ നഗരസഭാ സംവിധാനങ്ങൾ രണ്ടു വിധത്തിലുള്ളതാണു

  • മുനിസിപ്പൽ കൗൺസിലുകൾ
  • മുനിസിപ്പൽ കോർപ്പറേഷനുകൾ

മുനിസിപ്പൽ കൗൺസിലുകൾ മുനിസിപ്പാലിറ്റികളെന്നും മുനിസിപ്പൽ കോർപ്പറേഷനുകൾ വെറും കോർപ്പറേഷനുകളെന്നും, സിറ്റി കോർപ്പറേഷനുകളെന്നും അറിയപ്പെടുന്നുണ്ട്.

കേരളത്തിൽ 87 മുനിസിപ്പാലിറ്റികളും, 6 കോർപറേഷനുകളുമുണ്ട്.

This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.