ധർമ്മസ്ഥല
ധർമ്മസ്ഥല കർണ്ണാടകയിലെ ദക്ഷിണ കന്നഡ ജില്ലയിലെഒരു പ്രധാന വിനോദസഞ്ചാര തീർത്ഥാടന കേന്ദ്രമാണ് . മഞ്ജുനാഥേശ്വര ക്ഷേത്ര വും ഗോമടേശ്വര പ്രതിമയുമൊക്കെയാണ് പ്രധാന ആകർഷണങ്ങൾ. പ്രകൃതിചികിത്സ മെഡിക്കൽ കോളേജും ഉണ്ട്.
| വിക്കിമീഡിയ കോമൺസിലെ Dharmasthala എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്. |

ധർമസ്ഥല
This article is issued from
Wikipedia.
The text is licensed under Creative
Commons - Attribution - Sharealike.
Additional terms may apply for the media files.