ധവളഗിരി
മധ്യ-ഹിമാലയൻ നിരകളിൽ നങ്ഗപർവതത്തിനും നംചബർവയ്ക്കും മധ്യേ സ്ഥിതിചെയ്യുന്ന ഗിരിശൃംഗങ്ങളിലൊന്ന്. എവറസ്റ്റ്, കാഞ്ചൻജംഗ തുടങ്ങിയ പ്രധാന കൊടുമുടികളുടെ സമീപത്താണ് ധവളഗിരിയുടെയും സ്ഥാനം. സുമാർ 8,172 മീ. ഉയരം ധവളഗിരിക്കുണ്ട്. ധവളഗിരിക്കും അന്നപൂർണയ്ക്കും മധ്യേ ആഴം കൂടി, ഇടുങ്ങി, ചെങ്കുത്തായ ഒരു ഗിരികന്ദരമുണ്ട്. ധവളഗിരി കൊടുമുടിയുടെ പടിഞ്ഞാറാണ് ഘാഗ്ര തടാകത്തിന്റെ സ്ഥാനം. കൊടുമുടിയിൽനിന്ന് ഉദ്ഭവിക്കുന്ന നദികളിൽ ഭേരിക്കാണ് മുഖ്യ സ്ഥാനം.
Dhaulagiri | |
---|---|
![]() | |
ഏറ്റവും ഉയർന്ന ബിന്ദു | |
ഉയരം | 8,167 m (26,795 ft) Ranked 7th |
മലനിരയിലെ ഔന്നത്യം | 3,357 m (11,014 ft) [1] |
അടുത്ത കൊടുമുടി | 318 kilometres (198 mi) |
Parent peak | കെ2 |
Listing | Eight-thousander Ultra |
ഭൂപ്രകൃതി | |
![]() ![]() Dhaulagiri ![]() | |
NP | |
Parent range | Dhaulagiri Himal |
Climbing | |
ആദ്യ ആരോഹണം | May 13, 1960 by a Swiss/Austrian team |
എളുപ്പ വഴി | Northeast ridge |
ചിത്രശാല
അവലംബം
- Greg Slayden. "Dhaulāgiri, Nepal". Peakbagger.com Peak Lists.
പുറംകണ്ണികൾ
- http://climbing.about.com/od/8000metermountains/a/DhaulagiriFacts.htm
- http://www.summitpost.org/dhaulagiri/150777
![]() | കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ ധവളഗിരി എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |
This article is issued from
Wikipedia.
The text is licensed under Creative
Commons - Attribution - Sharealike.
Additional terms may apply for the media files.