ദോഗ്രി
ഇന്ത്യയിൽ ഏകദേശം 50 ലക്ഷത്തോളം ആൾക്കാർ സംസാരിക്കുന്ന ഒരു ഭാഷയാണ് ദോഗ്രി (डोगरी ڈوگرى). ഇന്ത്യയിലെ ഒരു ഔദ്യോഗിക ഭാഷയായ ഇത് പ്രധാനമായും സംസാരിക്കപ്പെടുന്നത് ജമ്മുവിലാണ്. കാശ്മീർ, വടക്കൻ പഞ്ചാബ്, ഹിമാചൽ പ്രദേശ് എന്നിവിടങ്ങളിലും സംസാരിക്കപ്പെട്ടുവരുന്നു. [1]
| Dogri | |
|---|---|
| डोगरी ڈوگرى ḍogrī | |
| Native to | ഇന്ത്യ |
| Region | ജമ്മു, കാശ്മീർ, പഞ്ചാബ്, ഹിമാചൽ പ്രദേശ് |
Native speakers | 20 ലക്ഷം |
Language family | ഇന്തോ-യൂറോപ്പിയൻ
|
Writing system | ദേവനാഗരി, ടാക്രി, അറബിക് |
| Language codes | |
| ISO 639-2 | doi |
| ISO 639-3 | – |
അവലംബം
| ഫെഡറൽതല ഔദ്യോഗിക ഭാഷകൾ |
| ഇംഗ്ലീഷ് • ഹിന്ദി |
| സംസ്ഥാനതല ഔദ്യോഗിക ഭാഷകൾ |
| ആസ്സാമീസ് • ബംഗാളി • ബോഡോ • ദോഗ്രി •ഗോണ്ടി • ഗുജറാത്തി• ഹിന്ദി • കന്നഡ • കശ്മീരി • കൊങ്കണി • മലയാളം • മൈഥിലി • മണിപ്പൂരി • മറാഠി• നേപ്പാളി • ഒറിയ • പഞ്ചാബി • സംസ്കൃതം • സന്താലി • സിന്ധി • തമിഴ് • തെലുങ്ക് • ഉർദു • |
This article is issued from
Wikipedia.
The text is licensed under Creative
Commons - Attribution - Sharealike.
Additional terms may apply for the media files.