ദക്ഷിണേഷ്യ
ഏഷ്യാ വൻകരയിലെ ദക്ഷിണഭാഗത്തെയാണ് ദക്ഷിണേഷ്യ എന്നു വിളിക്കുന്നത്. ഐക്യ രാഷ്ട്ര സംഘടനയുടെ ഭൂമിശാസ്ത്ര വർഗ്ഗീകരണപ്രകാരം[2] ദക്ഷിണേഷ്യ എന്നത് ഇന്ത്യ, പാകിസ്താൻ, ശ്രീലങ്ക, നേപ്പാൾ, ഭൂട്ടാൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ, മാലിദ്വീപ് എന്നീ രാജ്യങ്ങൾ ഉൾപ്പെടുന്ന ഭൂപ്രദേശമാണ്.
South Asia | |
---|---|
![]() | |
Countries | 7 to 10 (see text) |
Territories | 0, 1, or 2 (see text) |
GDP (Nominal) | $1.854 trillion (2009) |
GDP per capita (Nominal) | $1,079 (2009) |
Languages | Assamese/Asomiya, Balochi, Bangla, Bodo, Burmese, Dari,[1] Dhivehi, Dogri, Dzongkha, English, Gujarati, Hindi, Hindko, Kannada, Kashmiri, Konkani, Kurdish, Maithili, Malayalam, Marathi, Manipuri, Nepali, Oriya, Pahari, Pashto, Persian, Punjabi, Sanskrit, Santhali, Sindhi, Sinhala, Siraiki, Tamil, Telugu, Tibetan, Urdu, and others |
Time Zones | UTC +6:30 (Burma) to UTC +3:30 (Iran) |
Largest Cities | Ahmedabad, Amritsar, Bangalore, Chittagong, Chennai, Cochin, Colombo, Delhi, Dhaka, Faisalabad, Hyderabad, Hyderabad, Islamabad, Jaipur, Kabul, Kannur, Karachi, Kathmandu, Kolkata, Kozhikode, Lahore, Lhasa, Lucknow, Malé, Mashhad, Mumbai, Patna, Peshawar, Pune, Quetta, Rawalpindi, Sukkur, Surat, Tehran, Thimpu, Thiruvanathapuram and Yangon |
ദക്ഷിണേഷ്യയുടെ ചരിത്രം
ദക്ഷിണേഷ്യയുടെ ചരിത്രം ![]() ![]() ![]() ![]() ![]() ![]() ![]() ഇന്ത്യയുടെ ചരിത്രം | |||||
---|---|---|---|---|---|
ശിലായുഗം | 70,000–3300 ക്രി.മു. | ||||
മേർഘർ സംസ്കാരം | 7000–3300 ക്രി.മു. | ||||
സിന്ധു നദീതട സംസ്കാരം | 3300–1700 ക്രി.മു. | ||||
ഹരപ്പൻ ശ്മശാന സംസ്കാരം | 1700–1300 ക്രി.മു. | ||||
വേദ കാലഘട്ടം | 1500–500 ക്രി.മു. | ||||
. ലോഹയുഗ സാമ്രാജ്യങ്ങൾ | 1200–700 ക്രി.മു. | ||||
മഹാജനപദങ്ങൾ | 700–300 ക്രി.മു. | ||||
മഗധ സാമ്രാജ്യം | 684–26 ക്രി.മു. | ||||
. മൗര്യ സാമ്രാജ്യം | 321–184 ക്രി.മു. | ||||
ഇടക്കാല സാമ്രാജ്യങ്ങൾ | 230 ക്രി.മു.–1279 ക്രി.വ. | ||||
. ശതവാഹനസാമ്രാജ്യം | 230 ക്രി.മു.C–199 ക്രി.വ. | ||||
. കുഷാണ സാമ്രാജ്യം | 60–240 ക്രി.വ. | ||||
. ഗുപ്ത സാമ്രാജ്യം | 240–550 ക്രി.വ. | ||||
. പാല സാമ്രാജ്യം | 750–1174 ക്രി.വ. | ||||
. ചോള സാമ്രാജ്യം | 848–1279 ക്രി.വ. | ||||
മുസ്ലീം ഭരണകാലഘട്ടം | 1206–1596 ക്രി.വ. | ||||
. ദില്ലി സുൽത്താനത്ത് | 1206–1526 ക്രി.വ. | ||||
. ഡെക്കാൻ സുൽത്താനത്ത് | 1490–1596 ക്രി.വ. | ||||
ഹൊയ്സള സാമ്രാജ്യം | 1040–1346 ക്രി.വ. | ||||
കാകാത്യ സാമ്രാജ്യം | 1083–1323 ക്രി.വ. | ||||
വിജയനഗര സാമ്രാജ്യം | 1336–1565 ക്രി.വ. | ||||
മുഗൾ സാമ്രാജ്യം | 1526–1707 ക്രി.വ. | ||||
മറാഠ സാമ്രാജ്യം | 1674–1818 ക്രി.വ. | ||||
കൊളോനിയൽ കാലഘട്ടം | 1757–1947 ക്രി.വ. | ||||
ആധുനിക ഇന്ത്യ | ക്രി.വ. 1947 മുതൽ | ||||
ദേശീയ ചരിത്രങ്ങൾ ബംഗ്ലാദേശ് · ഭൂട്ടാൻ · ഇന്ത്യ മാലിദ്വീപുകൾ · നേപ്പാൾ · പാകിസ്താൻ · ശ്രീലങ്ക | |||||
പ്രാദേശിക ചരിത്രം ആസ്സാം · ബംഗാൾ · പാകിസ്താനി പ്രദേശങ്ങൾ · പഞ്ചാബ് സിന്ധ് · ദക്ഷിണേന്ത്യ · തമിഴ്‌നാട് · ടിബറ്റ് . കേരളം | |||||
ഇന്ത്യയുടെ പ്രത്യേക ചരിത്രങ്ങൾ സാമ്രാജ്യങ്ങൾ · മദ്ധ്യകാല സാമ്രാജ്യങ്ങൾ . ധനതത്വശാസ്ത്രം · ഇന്ഡോളജി · ഭാഷ · സാഹിത്യം സമുദ്രയാനങ്ങൾ · യുദ്ധങ്ങൾ · ശാസ്ത്ര സാങ്കേതികം · നാഴികക്കല്ലുകൾ | |||||
അവലംബം
- "Afghanistan". The World Factbook. Central Intelligence Agency. December 13, 2007.
- United Nations geoscheme
പുറമെ നിന്നുള്ള കണ്ണികൾ
This article is issued from
Wikipedia.
The text is licensed under Creative
Commons - Attribution - Sharealike.
Additional terms may apply for the media files.