തുർക്‌മെനിസ്ഥാൻ

മദ്ധ്യ ഏഷ്യയിലെ തുർക്കിക് രാജ്യങ്ങളിൽ ഒന്നാണ് തുർക്മെനിസ്ഥാൻ. പേർഷ്യൻ ഭാഷയിൽ നിന്നാണ് തുർക്മെനിസ്ഥാൻ എന്ന പേര് വന്നത്. "തുർക്കികളുടെ നാട്" എന്നാണ് ഈ പേരിന്റെ അർത്ഥം. ഇതിന്റെ തലസ്ഥാനം അഷ്ഗാബാദാണ്. 1991-വരെ ഈ രാജ്യം സോവിയറ്റ് യൂണിയന്റെ ഭാഗമായിരുന്നു. തെക്ക് കിഴക്കൻ ദിശയിൽ അഫ്ഗാനിസ്ഥാൻ, തെക്ക് പടിഞ്ഞാറൻ ദിശയിൽ ഇറാൻ, വടക്ക് കിഴക്കൻ ദിശയിൽ ഉസ്ബെക്കി‌സ്ഥാൻ, വടക്ക് പടിഞ്ഞാറൻ ദിശയിൽ കസാഖിസ്ഥാൻ, പടിഞ്ഞാറൻ ദിശയിൽ കാസ്പിയൻ കടൽ എന്നിവയാണ് ഇതിന്റെ അതിർത്തികൾ. രാജ്യത്തിന്റെ 70 ശതമാനത്തോളും ഭൂപ്രദേശം കാരകും മരുഭൂമിയാണ്. ഡിസംബർ 2006 വരെയുള്ള കണക്കുകളനുസരിച്ച് 5,110,023 ആണ് ജനസംഖ്യ.

തുർക്‌മെനിസ്ഥാൻ
തുർക്‌മെനിസ്ഥാൻ'
ദേശീയഗാനം: Independent, Neutral, Turkmenistan State Anthem
Location of തുർക്‌മെനിസ്ഥാൻ
തലസ്ഥാനം
(ഏറ്റവും വലിയ നഗരവും)
അഷ്ഗാബാദ്
37°58′N 58°20′E
ഔദ്യോഗികഭാഷകൾ തുർക്മെൻ
Recognised regional languages റഷ്യൻ, ഉസ്ബെക്, ദാരി
ജനങ്ങളുടെ വിളിപ്പേര് Turkmen
സർക്കാർ പാർലമെന്ററി റിപ്പബ്ലിക്ക്
 -  പ്രസിഡന്റ് Gurbanguly Berdimuhammedow
സ്വാതന്ത്ര്യം സോവ്യറ്റ് യൂണിയനിൽ നിന്നും 
 -  പ്രഖ്യാപിതം 27 ഒക്ടോബർ 1991 
 -  അംഗീകൃതം 8 ഡിസംബർ 1991 
വിസ്തീർണ്ണം
 -  മൊത്തം 488 ച.കി.മീ. (52nd)
188 ച.മൈൽ 
 -  വെള്ളം (%) 4.9
ജനസംഖ്യ
 -  December 2006-ലെ കണക്ക് 5,110,023 (113th)
 -  ജനസാന്ദ്രത 9.9/ച.കി.മീ. (208th)
25.6/ച. മൈൽ
ജി.ഡി.പി. (പി.പി.പി.) 2006-ലെ കണക്ക്
 -  മൊത്തം $45.11 billion (86th)
 -  ആളോഹരി $8,900 (95th)
എച്ച്.ഡി.ഐ. (2007) 0.712 (medium) (109th)
നാണയം Turkmen Manat (TMM)
സമയമേഖല TMT (UTC+5)
 -  Summer (DST) പിന്തുടരുന്നില്ല (UTC+5)
ഇന്റർനെറ്റ് ടി.എൽ.ഡി. .tm
ടെലിഫോൺ കോഡ് 993

‍‍

This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.