തുലാം
കൊല്ലവർഷത്തിലെ മൂന്നാമത്തെ മാസമാണ് തുലാം. സൂര്യൻ തുലാം രാശിയിലൂടെ സഞ്ചരിക്കുന്ന സമയമാണ് തുലാംമാസം. ഒക്ടോബർ - നവംബർ മാസങ്ങളിലായി ആണ് തുലാമാസം വരിക. കേരളത്തിലെ മൺസൂൺ ആയ തുലാവർഷം തുടങ്ങുന്നത് ഈ മാസത്തിലാണ്. തമിഴ് മാസങ്ങളായ ഐപ്പാശി - കാർത്തിഗൈ എന്നിവയ്ക്കിടക്കാണ് തുലാം മാസം വരിക.
വടക്കു കിഴക്കൻ മൺസൂൺ കേരളത്തിൽ എത്തുന്ന മഴക്കാലമായ തുലാവർഷം തുടങ്ങുന്നത് തുലാമാസത്തിലാണ്
മലയാള മാസങ്ങൾ | |
---|---|
ചിങ്ങം | കന്നി | തുലാം | വൃശ്ചികം | ധനു | മകരം | കുംഭം | മീനം | മേടം | ഇടവം | മിഥുനം | കർക്കടകം |
This article is issued from
Wikipedia.
The text is licensed under Creative
Commons - Attribution - Sharealike.
Additional terms may apply for the media files.