തലപ്പിള്ളി
കേരളത്തിലെ തൃശൂർ ജില്ലയിലെ ഇപ്പോഴത്തെ തലപ്പിള്ളി താലൂക്കൂം, പൊന്നാനി തൊട്ട് ചേറ്റുവ വരെയുള്ള തീരപ്രദേശങ്ങളും ചേർന്നതാണ് ഈ സ്ഥലം.
ഗുരുവായൂർ, കുന്നംകുളം, വടക്കാഞ്ചേരി, മുതലായ സ്ഥലങ്ങൾ പണ്ട് ഇതിലായിരുന്നു. . 18ആം ശതകത്തോടുകൂടി കക്കാട് ശാഖ ഇല്ലാതായി. പിന്നീട് മറ്റ് മൂന്ന് ശാഖകളും ചേർന്ന് അംഗീകരിച്ചിരുന്ന അവരിൽ മൂത്ത അംഗമായിരുന്നു കക്കാട്ട് കാരണവപ്പാട്. കൊച്ചിരാജാവിന്റെ വടക്കൻ പ്രദേശങ്ങളിലെ പ്രധാന സേനാനായകനായിരുന്നു അദ്ദേഹം. തലപ്പിള്ളിയുടെ ദേശവഴികളിൽ ഏറ്റവും ചെറുതായിരുന്നു മണക്കുളം.
പേരിനു പിന്നിൽ
ഓരു കാലത്ത് ജൈനമതസംസ്കാരകേന്ദ്രമായിരുന്നു തലപ്പിള്ളി.
This article is issued from
Wikipedia.
The text is licensed under Creative
Commons - Attribution - Sharealike.
Additional terms may apply for the media files.
