ട്രിപ്പോളി

ലിബിയയുടെ തലസ്ഥാനനഗരമാണ് ട്രിപ്പോളി (Arabic: طرابلس Ṭarābulus pronunciation  അഥവാ طرابلس الغرب Ṭarā-bu-lus al-Gharb[1] ലിബിയൻ നാട്ടുഭാഷയിൽ: Ṭrābləs pronunciation ). അറബിയിൽ 'തറാബുലുസ് അൽഷാം' (Tarabulus-sham) എന്നറിയപ്പെടുന്നു. ഗ്രീക്ക് ഭാഷയിലെ മൂന്ന് നഗരങ്ങൾ എന്നർത്ഥം വരുന്ന ട്രിപോളിസ് (Τρίπολις) എന്ന പദത്തിൽ നിന്നാണ്‌ ഈ നഗരത്തിന്റെ പേര്‌ ഉരുത്തിരിഞ്ഞത്.

ട്രിപ്പോളി
طرابلس Trābles
Top: That El Emad Towers, Middle: Green Square, Bottom left: Marcus Aurelius Arch, Bottom right: Souq al-Mushir – Tripoli Medina.

Seal

Location of Tripoli within Libya, on the continent of Africa.
രാജ്യംലിബിയ
ഷാബിയട്രിപ്പോളി ഷാബിയ
Government
  Head of the People's CommitteeAbdullatif Abdulrahman Aldaali
Area
  Total400 കി.മീ.2(200  മൈ)
ഉയരം81 മീ(266 അടി)
Population (2005)
  Total1682000
  സാന്ദ്രത4,205/കി.മീ.2(10,890/ച മൈ)
സമയ മേഖലEET (UTC+2)
  വേനൽക്കാല സമയം (ഡി.എസ്.‌ടി)not observed (UTC+2)

ഏകദേശം 1.69 മില്യണിലധികം ജനങ്ങൾ ഇവിടെ വസിക്കുന്നുണ്ട്. രാജ്യത്തിൻറെ വടക്ക്പടിഞ്ഞാറായിട്ടാണ് ട്രിപ്പോളി സ്ഥിതി ചെയ്യുന്നത്. ട്രിപ്പോളിയിലാണ് ലിബിയയുടെ മുഖ്യ കടൽത്താവളം. ലിബിയയിലെ പ്രധാന വാണിജ്യ-നിർമ്മാണ കേന്ദ്രം കൂടിയാണ് ട്രിപ്പോളി.

ഭൂമിശാസ്ത്രം

A dust storm, making its way from the Sahara to Western Libya, passes over Tripoli.
Al Saaha Alkhadhraa (The Green Square), located in the city centre is mostly landscaped with palm trees as is much of Tripoli.

അവലംബം

  1. (അർത്ഥം : കിഴക്കൻ ട്രിപ്പോളി. ലെബനനിലെ ട്രിപ്പോളിയിൽ നിന്ന് വേർതിരിക്കാനാണിത് )
  • Includes text from Collier's New Encyclopedia (1921).

Further reading

ഇതും കാണുക

  • ട്രിപ്പോളി അന്താരാഷ്ട്ര വിമാനത്താവളം
  • First Barbary War
  • Second Barbary War
  • Barbary treaties
  • 1986 Berlin discotheque bombing

പുറം കണ്ണികൾ


This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.